ദിവസവും ചെയ്യുന്ന 7 ഈ ദുശീലങ്ങള്‍ നമ്മുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കും

നമ്മുടെ വൈദ്യശാസ്ത്ര മേഖല സയൻസ് ഇത്രയും അഡ്വാൻസ്ഡ് ആയിട്ടു പോലും നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന ഡിജെനെറേറ്റിവ് പ്രോപ്പർ ആയിട്ടു മാനേജ് ചെയ്യാൻ സാധിച്ചില്ല. ഇന്ന് നിങ്ങൾക്ക് അറിയാം 50 വയസിനു മുകളിലുള്ള മറവി രോഗങ്ങളും അൽഷിമേഴ്‌സ് പ്രശ്നങ്ങളും പലരെയും അലട്ടുന്നത് നിങ്ങൾക്ക് അറിയാം.കുട്ടികളിൽ പോലും ഇന്ന് ഓർമക്കുറവ് വലിയ പ്രശ്നമായി കാണുന്നു. തലച്ചോറിന്റ നോർമൽ ആയിട്ടുള്ള ഫങ്ക്ഷനെ അതായത് തലച്ചോറിന്റെ എഫിഷ്യൻസിയെകുറക്കുന്ന ചില ദുശീലങ്ങൾ നമ്മൾ അറിയാതെ തന്നെ ഫോളോ ചെയ്യുന്നതാണ് തലച്ചോറിന്റെ എഫിഷ്യൻസി കുറഞ്ഞുവരാൻ കാരണം നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെകുറക്കുന്ന പ്രധാന ദുശീലങ്ങളെക്കുറിച്ച് ഞാൻ ഇന്നിവിടെ പറയാം.

ഏറ്റവും പ്രധാനം ഉറക്കക്കുറവ് തന്നെയാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മിനിമം 6മണിക്കൂർ ഉറക്കം ആവിശ്യമാണ്. നമ്മുടെ തലച്ചോറിനെ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കുമായി കമ്പയർ ചെയ്യാം. ഹാർഡ് ഡിസ്‌കിൽ നമ്മൾ എല്ലാ കാര്യങ്ങളും സ്റ്റോക്ക് ചെയ്യ്താൽപോലും അതിനു പ്രോപ്പറായിട്ടു റിഫ്രഷ് ചെയ്തില്ലെങ്കിൽ അതായത് ഹാർഡ് ഡിസ്ക് അമിതമായി ചൂടായി കഴിഞ്ഞാൽ കമ്പ്യൂട്ടർ സ്റ്റക്ക് ആയിട്ടു നിൽക്കുന്നത് കാണാം. ഈ സിറ്റുവേഷൻ തന്നെ നമ്മുടെ തലച്ചോറിനും ഉണ്ടാകും.

തലച്ചോറിന് ആവിശ്യത്തിന് പ്രവർത്തിക്കുന്നപോലെ തന്നെ ആവിശ്യത്തിന് റസ്‌റ്റും വേണം. എങ്കിൽ മാത്രമേ അതിന്റെ ഫങ്ക്ഷന് ലോങ്ങ്‌ ടെം സ്റ്റഡി ആയിട്ടു നിൽക്കുകയുള്ളു. മിനിമം 6മണിക്കൂർ എങ്കിലും പ്രായപൂർത്തിയായ ആളുകൾ ഉറങ്ങേണ്ടതാണ്. കുട്ടികൾ ആണെങ്കിൽ ഏറ്റവും കൂടുതൽ 8തോട്ട് 9മണിക്കൂർ എങ്കിലും ഉറങ്ങണം. എങ്കിൽ സെല്ലുകളുടെ ഡാമേജ് ഉണ്ടാകുന്നതു വളരെ കുറയും. ഇനി രണ്ടാമത്തെ കാര്യം നമ്മുടെ ജീവിതരീതി.

 

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. എല്ലാവരുമായി ഇടപെട്ടു ആശയവിനിമയം നടത്തി ജീവിക്കുക എന്നതാണ് മനുഷ്യന്റെ നേച്ചർ. ഇതിനു സഡൻ ആയിട്ടുള്ള മാറ്റം വന്നുകഴിഞ്ഞാൽ ഇങ്ങളുടെ തലച്ചോറിനെ ബാധിക്കാം. ഡെയിലി സമൂഹത്തിൽ ഇടപെട്ടിരുന്ന ആളുകൾ പെട്ടന്ന് റിട്ടേർ ചെയ്യുന്നു. അതിന് ശേഷം ഒഴിഞ്ഞ സ്ഥലത്തേക്ക് താമസം മാറുകയും അല്ലെങ്കിൽ നിങ്ങളുടെ സൗഹൃദസദസ്സിൽ നിന്നു മാറി ചുമ്മാ ജീവിക്കുകയാണെങ്കിൽ നിങ്ങളുടെ തലച്ചോറിന്റെ ആക്ടിവിറ്റിയിൽ നിന്ന് ഗണ്യമായ കുറവ് ഉണ്ടാകും. അതായതു നിങ്ങളുടെ തലച്ചോറിന്റെ കോശങ്ങൾക്ക് ഡാമേജ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നു അർത്ഥം.ഇന്ന് മറവി രോഗം ബാധിച്ച ആളുകളുടെ ലൈഫ് ഹിസ്റ്ററി നോക്കാം അവർക്കു സോഷ്യൽ ലൈഫിൽ നിന്നൊരു മാറ്റം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാകും.

നിങ്ങൾ നമ്മുടെ രാഷ്ട്രീയക്കാരെ നോക്കാം. ഏതെങ്കിലും രാഷ്ട്രീയക്കാരന് മറവി രോഗം ബാധിച്ചു മരണപ്പെട്ടതായി അറിവുണ്ടോ. സാധ്യത കുറവാണു കാരണം അവർ അവരുടെ ജീവിതത്തിലുള്ള സോഷ്യൽ ആക്ടിവിറ്റി തന്നെയാണ്. അവർ വയസായാൽപോലും ഡെയിലിയുള്ള സോഷ്യൽ ഇന്റെറാക്ഷൻ അവരുടെ തലച്ചോറിന്റെ ഫങ്ക്ഷൻ അത്രയധികം പുരോഗമിപ്പിക്കും. ഇന്ന് പല രാഷ്ട്രീയനേതാക്കളും ഓർമയുടെ കാര്യത്തിൽ വളരെ സുഷ്മബുദ്ധിയുള്ളവരായിരിക്കും എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. അതുപോലെ ഒരുപാട് സംസാരിക്കുന്നവരുടെ ബ്രയിൻറെ ആക്ടിവിറ്റി വളരെ കൂടുതൽ ആയിരിക്കും. നമ്മൾ സംസാരം വളരെ കുറവാണെങ്കിൽ അതായതു വളരെ കുറച്ചു മാത്രം സംസാരിക്കുന്നവരെക്കാളും കൂടുതൽ സംസാരിക്കുന്ന ആളുകളുടെ ബ്രയിൻറെ ആയുസ് വളരെ കൂടുതൽ ആയിരിക്കും.

അതിനാൽ മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്ന് മനസിലാക്കി സമൂഹത്തോട് ഇന്ററാക്ട് ചെയ്യ്തു ജീവിക്കുക. റിട്ടയർമെന്റിനു ശേഷം ഉള്ള ജീവിതം ഒഴിഞ്ഞ സ്ഥലത്തു ജീവിക്കാതെ ഒരു റീക്രീഷൻ ക്ലബ്ബിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആക്ടിവിറ്റിയിലോ ബന്ധപ്പെടുക. നമ്മുടെ തലച്ചോറിന്റെ ആരോഗ്യം കുറക്കുന്ന ചില പ്രധാന ഭക്ഷണരീതികൾ ഉണ്ട്. ജൻ ഫുഡുകൾ അതായതു ബർഗറുകളോ അല്ലെങ്കിൽ ബേക്കറിയിൽ കിട്ടുന്ന ഭക്ഷണങ്ങളോ കോളകളോ പതിവായി കഴിക്കുന്നസവരുടെ തലച്ചോറിന്റെ ഫങ്ക്ഷൻ വളരെ കുറഞ്ഞുവരുന്നു കാണാം. അവർക്കു ഓർമ ശക്തി കുറയുന്നുണ്ടാകാം. പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് കൺഫ്യൂഷൻ ഉണ്ടാകുന്നു. എന്നാൽ ഇതിനു പകരം അവർ ജൻ ഫുഡിന് പകരം ന്യൂട്രിഷൻസ് ആയിട്ടുള്ള ഫ്രൂട്ട്സോ, നട്ട്സോ കഴിക്കുകയാണെങ്കിൽ അവരുടെ ബ്രയിൻറെ ഫങ്ക്ഷൻ കൂടിവരുന്നതായി പഠനങ്ങൾ പറയുന്നുണ്ട്. പലപ്പോഴും പരീക്ഷ കാലമാകുമ്പോൾ വീട്ടിൽ ഇരുന്നു പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയും അവർക്കു ഫേവർ ആയിട്ടുള്ള പിസയോ പപ്‌സോ മറ്റു ബേക്കറി സാധനങ്ങൾ അമ്മയും അച്ഛനും വാങ്ങിക്കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്. എന്നാൽ കുട്ടികൾക്ക് സ്വസ്ഥമായി സന്തോഷമായി പേടിക്കാൻവേണ്ടിയിട്ടു നിങ്ങൾ വാങ്ങി നൽകുന്ന ഇത്തരം ഭക്ഷണങ്ങൾ അവർക്ക് പഠിക്കുന്നതിനുള്ള ഓർമ ശക്തി കുറയ്ക്കുകയാണ് ചെയ്യുന്നത്. അതിനാൽ പഠിക്കുന്ന കുട്ടികൾക്ക് അല്ലെങ്കിൽ പരീക്ഷ കാലത്തു ഇത്തരത്തിലുള്ള ജൻ ഫുഡുകൾ വാങ്ങി കൊടുക്കരുത്. പകരം ഫ്രൂട്ട്സോ, നട്ട്സോ വാങ്ങി നൽകുക. മറ്റൊരു പ്രധാന കടകം മധുരത്തിന്റെ അമിത ഉപയോഗമാണ്. വളരെക്കൂടുതൽ പഞ്ചസാര ചേർത്ത വസ്തുക്കൾ കഴിക്കുന്നവർക്ക് തലച്ചോറിന്റെ കോശങ്ങളുടെ ആരോഗ്യം ക്രമേണ കുറഞ്ഞു വരുന്നത് കാണാം. അമിതമായി പഞ്ചസാര കലർന്ന ആഹാരം കഴിക്കുമ്പോൾ നമ്മുടെ ഇന്റസ്‌റ്റൈൻ പോഷകങ്ങളുടെയും മിനർസലുകളുടെയും അബ്‌സോർപ്ഷൻ വളരെ കുറക്കുന്നു. എങ്ങനെ ശരീരത്തിന് ആവിഷമുള്ള മിനറൽസ് കിട്ടിയില്ല എങ്കിൽ തലച്ചോറിന്റെ ഫങ്ക്ഷനും കുറഞ്ഞുവരുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ 60% യൂട്ടിലൈസ് ചെയ്യുന്നത് തലച്ചോറിലാണ്.

തീർച്ചയായിട്ടും ഇത്തരം ഭക്ഷണങ്ങളുടെ അബ്‌സോർപ്ഷൻ കുറഞ്ഞാൽ ഇതു നമ്മുടെ ഓർമ ശക്തിയെ സാരമായി ബാധിക്കും. അതിനാൽ പഞ്ചസാരയുടെ ഉപയോഗം കുറക്കുക. മറ്റൊരു പ്രധാന ഘടകം അമിതമായ ഭക്ഷണ രീതി തന്നെയാണ്. ഇഷ്‌ടമുള്ള ഭക്ഷണം വയർ നിറയെ കഴിക്കുന്നത്‌ നമ്മുടെ തലച്ചോറിനെ ബാധിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നവരിൽ ഇൻസുലിൻ അമിതമായി പ്രൊഡ്യൂഡ് ചെയ്യപ്പെടും. തലച്ചോറിൽ ഉണ്ടാകുന്ന ഹൈപ്പർ ഇൻസുലിനിമിയ തലച്ചോറിനെ ദോഷമായി ബാധിക്കുന്നു. അൽഷിമേഴ്‌സ് രോഗം ഉണ്ടാകുന്നത് ഇത്തരത്തിൽ രക്തത്തിൽ ഇൻസുലിൻ ഉയർന്നു നിൽക്കുന്നത് തലച്ചോറിനെ ബാധിച്ചേക്കാം. ഇതു തന്നെ അൽഷിമേഴ്‌സ് രോഗത്തിലേക്കു നയിച്ചേക്കാം അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ വിശപ്പിനു മാത്രം കഴിക്കുക. വയറു നിറയെ ഭക്ഷണം ഒഴിവാക്കിയാൽ നമ്മുടെ തലച്ചോറിന്റെ കോശങ്ങൾക്ക് വളരെ ആശ്വാസം ആയിരിക്കും.മറ്റൊരു പ്രധാന കാര്യം സൗണ്ട് പൊല്യൂഷൻ ആണ്. നിങ്ങളിൽ പലരും ഇയർ ഫോൺ വച്ചു പാട്ടുകേൾക്കാൻ ഇഷ്‌ടപ്പെടുന്നവരായിരിക്കും. നിങ്ങൾക്ക് ഇഷ്‌ടമുള്ള പാട്ട് വളരെ ഉയർന്ന സൗണ്ടിൽ കേൾക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.നമ്മളിൽ പലർക്കും സംശയമുണ്ടാകും പട്ടു കേൾക്കുന്നത് ചെവിയിലല്ലേ അപ്പോൾ തലച്ചോറിൽ പ്രേശ്നമുണ്ടാകുന്നതെങ്ങനെ എന്ന്. നമ്മുടെ തലച്ചോറിൽ എത്തുന്നത് നാഡികൾ ആണ്. നമ്മുടെ ചെവിയിലേക്ക് ഉയർന്ന അളവിൽ തുടർച്ചയായിട്ടു സൗണ്ട് എത്തുന്നത് നമ്മുടെ തലച്ചോറിന്റെ നാഡികൾക്കു സാരമായി ബാധിക്കുന്ന പ്രേശ്നമാണ്. ഇതു ബ്രയിനിലെ കോശങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ ഇയർ ഫോൺ വച്ചു പട്ടു കേൾക്കുകയാണെങ്കിൽ തന്നെ വളരെ ചെറിയ വോളിയത്തിൽ കേൾക്കാൻ പറ്റുന്ന മിതമായ വോളിയത്തിൽ കേൾക്കുക. ഉയർന്ന വോളിയത്തിലുള്ള ശബ്‌ദം നിങ്ങൾ ഒരിക്കലും കേൾക്കരുത്. ഇനി ഉള്ള പ്രധാന പ്രശ്നം വ്യായാമം ഇല്ലാത്തതാണ്.

ഇന്ന് കുട്ടികൾ പോലും വ്യായാമമില്ലാത്ത ലൈഫ് സ്റ്റൈലിൽ കൂടിയാണ് കടന്നു വരുന്നത്. സ്കൂളുകളിലെ റ്റയിറ്റ് ഷെഡ്യൂളുകളും അത് കഴിഞ്ഞുള്ള ട്യൂഷനുകളും പിന്നെ കളിക്കാനുള്ള അവസരം കമ്പ്യൂട്ടറുകളിലും മാത്രമായി മാറുമ്പോൾ കുട്ടികളുടെ പോലും തലച്ചോറിന്റ ഫങ്ക്ഷനെ അത് മോശമായി ബാധിക്കുന്നു. ഭക്ഷണം വയറു നിറയെ കഴിച്ചുകൊണ്ട് അനങ്ങാത്ത രീതി ഫോളോ ചെയ്യുന്ന കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും അവരുടെ തലച്ചോറിന്റെ എഫീസെൻസി വളരെ കുറഞ്ഞു വരുന്നത് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും നിങ്ങൾ വ്യായാമത്തിനായി ചിലവഴിക്കാൻ നോക്കുക. ഏറ്റവും നല്ലത് രാവിലെകളിൽ ഒന്നര മണിക്കൂർ വ്യായാമം ചെയ്യുമെങ്കിൽ അത് നിങ്ങളുടെ തലച്ചോറിൻറെ ഫങ്ക്ഷനെ ഡബിൾ ആയിട്ടു വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അടുത്തതായി തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നത് പുകവലിയാണ്. പുകയിലയിലെ 2000ത്തോളം ടോൾക് സിൻസ് നമ്മുടെ രക്തത്തിലേക്ക് കയറിയിട്ട് ഓരോ കോശങ്ങളെയും ബാധിക്കുന്നുണ്ട്. നമ്മുടെ തലച്ചോറിനെയും ഈ വിഷം ബാധിക്കുന്നുണ്ട്. ഇതു മാത്രമല്ല ദിവസവും സ്‌മോക്ക് ചെയ്യുന്ന ആൾക്കാരിൽ രക്തത്തിലുള്ള ഓക്സിജന്റെ കാരിംഗ് കപ്പാസിറ്റി കുറയും. ഓക്സിജൻ പ്രോപ്പർ ആയിട്ടു കോശങ്ങൾക്ക് സപ്ലൈ ചെയ്തില്ല എങ്കിൽ തലച്ചോറിന്റെ കോശങ്ങളുടെ പ്രവർത്തനം മോശമാകും. ഇതു തലച്ചോറിന്റെ എൻസയിമിൻസിന്റെ പ്രവർത്തനത്തെ മോശമാക്കുകയും നിങ്ങൾക്ക് ആൻസൈറ്റ് ഉണ്ടാകുകയും ചെയ്യും. പലപ്പോഴും സിഗരറ്റ് വലിക്കാത്തവർക്കു അമിതമായ മാനസിക പിരിമുറുക്കം ഉണ്ടാകുന്നതിനു കാരണം ഇതിനകത്തുള്ള പുക നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിച്ചു തുടങ്ങി എന്നുള്ള ലക്ഷണമാണ്. അതിനാൽ എത്രയും പെട്ടന്ന് പുകവലി ഉപേക്ഷിക്കുക എന്നുള്ളത് തലച്ചോറിന്റെ ആരോഗ്യത്തിനു ഏറ്റവും പ്രധാനമാണ്.

മറ്റൊരു പ്രധാന കാര്യം പുകവലി പോലെ ശ്രെദ്ധിക്കേണ്ടതാണ് എയർ പൊല്യൂഷൻ . അന്തരീക്ഷ മലിനീകരണം ഉള്ള ഒരു സ്ഥലത്തു ജീവിക്കുന്ന ഒരാൾക്ക് ധരാളം ഓക്സിജൻ ഉള്ള ഭാഗത്തു ജീവിക്കുന്നതിനേക്കാൾ തലച്ചോറിന്റ ആരോഗ്യം കുറഞ്ഞു വരുന്നതായി കാണാം പൊല്യൂഷൻ ഉള്ള സ്ഥലത്തു നിന്നു നമ്മുടെ ശരീരത്തിലേക്ക് ഒരുപാട് കെമിക്കലുകൾ എത്തുന്നുണ്ട്. ഈ കെമിക്കലുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തെ കുറക്കുന്ന കാര്യങ്ങൾ ആണ് ഞാൻ ഇവിടെ പറഞ്ഞത് ബ്രേക്ക്‌ ഫാസ്റ്റ് ഒഴിവാക്കുന്ന ദുശീലം ഇല്ലാതാക്കുക.ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാത്തവരിൽ തലച്ചോറിന്റെ പ്രവർത്തനം കുറഞ്ഞു വരുന്നു. കുട്ടികളും മുതിർന്നവരും രാവിലെ എഴുനേറ്റു ഒരു മണിക്കൂറിനുള്ളിൽ ഫുഡ്‌ കഴിക്കുക. നിങ്ങളുടെ അസിഡിറ്റിയോ നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന പ്രവർത്തനങ്ങൾ മാറും എന്നുള്ളത് മാത്രമല്ല. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് വളരെയധികം പ്രധാനം ആണ്. നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിവാണ് ഞാൻ പറഞ്ഞത്. എല്ലാ സുഹൃത്തുക്കളുടെയും അറിവിലായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക. വീണ്ടു മറ്റിരു അവസരത്തിൽ മറ്റൊരു വിഷയവുമായി കണ്ടു മുട്ടാം ബായ്

Be the first to comment

Leave a Reply

Your email address will not be published.


*