കൊതുകിനെ തുരത്താൻ ഇതിലും നല്ലൊരു വിദ്യ വേറെയില്ലെന്ന് തീർത്തും പറയാം ‘ വീഡിയോ കാണാം’ 

നമ്മുടെ പല രോഗങ്ങൾക്കും കാരണക്കാരനായ കൊതുകിനെ ഏറ്റവും വലിയ ശത്രു എന്ന് തന്നെ പറയാം. സന്ധ്യയായാൽ ഇവ പടയോട് കൂടി നമ്മുടെ ഏവരുടേയും വീടുകളിൽ എത്തുകയായി എന്തുതന്നെ ചെയ്തിട്ടും ഇവയെ തുരത്താൻ സാധിച്ചില്ലെങ്കിൽ ഇതാ ആയുർവേദത്തിലുണ്ട് ഇവയെ തുരത്താനുള്ള ഉത്തമമായ പരിഹാരങ്ങൾ.

അല്പം കർപ്പൂരാദിതൈലം നമ്മുടെ ശരീരത്തിൽ പുരട്ടിയാൽ ശമനം ലഭിക്കും, അതുപോലെതന്നെ അപരാജിത ചൂർണ്ണം എന്ന് ഒരു ചൂർണ്ണം ആയുർവേദ കടകളിൽ നിന്നും നമുക്ക് ഇപ്പോൾ ലഭ്യമാണ്. അവ വാങ്ങി പുകച്ചാൽ കൊതുക് എല്ലാം പമ്പകടക്കും. ഇനി പറമ്പിലെ കൊതുകിനെ തുരത്താൻ ഒരു വിദ്യയുണ്ട് അത് കാണുന്നതിനായി താഴെ കാണുന്ന വീഡിയോ കാണുക.

നമ്മുടെ പല രോഗങ്ങൾക്കും കാരണക്കാരനായ കൊതുകിനെ ഏറ്റവും വലിയ ശത്രു എന്ന് തന്നെ പറയാം. സന്ധ്യയായാൽ ഇവ പടയോട് കൂടി നമ്മുടെ ഏവരുടേയും വീടുകളിൽ എത്തുകയായി എന്തുതന്നെ ചെയ്തിട്ടും ഇവയെ തുരത്താൻ സാധിച്ചില്ലെങ്കിൽ ഇതാ ആയുർവേദത്തിലുണ്ട് ഇവയെ തുരത്താനുള്ള ഉത്തമമായ പരിഹാരങ്ങൾ. അല്പം കർപ്പൂരാദിതൈലം നമ്മുടെ ശരീരത്തിൽ പുരട്ടിയാൽ ശമനം ലഭിക്കും, അതുപോലെതന്നെ അപരാജിത ചൂർണ്ണം എന്ന് ഒരു ചൂർണ്ണം ആയുർവേദ കടകളിൽ നിന്നും നമുക്ക് ഇപ്പോൾ ലഭ്യമാണ്. അവ വാങ്ങി പുകച്ചാൽ കൊതുക് എല്ലാം പമ്പകടക്കും. ഇനി പറമ്പിലെ കൊതുകിനെ തുരത്താൻ ഒരു വിദ്യയുണ്ട് അത് കാണുന്നതിനായി താഴെ കാണുന്ന വീഡിയോ കാണുക.

Be the first to comment

Leave a Reply

Your email address will not be published.


*