മകന്റെ വിവാഹത്തിന് എട്ട് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി പോലീസ് സബ് ഇൻസ്പെക്ടർ

October 9, 2019 Mohela 0

മകന്റെ വിവാഹത്തിന് എട്ട് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി പോലീസ് സബ് ഇൻസ്പെക്ടർ മകന്റെ വിവാഹത്തോടനുബന്ധിച്ച് നിർധനരായ എട്ട് കുടുംബങ്ങള്‍ക്കായി 75 സെന്റ് ഭൂമിദാനമായി നല്‍കി മാതൃകയാവുകയാണ് കേരളപോലീസിലെ എസ് ഐ കെ.എം വര്‍ഗ്ഗീസ്.കോഴിക്കോട് ക്രൈംബ്രാഞ്ച് […]

ഞങ്ങളെത്തും മുന്നേ ദൈവം വേറൊരു ആംബുലൻസിൽ കൂട്ടിക്കൊണ്ടു പോയി പോരാളിയാണ് ഈ ചേച്ചിക്കുട്ടി

October 9, 2019 Mohela 0

കാൻസറിനെ കരളുറപ്പു കൊണ്ടു നേരിട്ട പുഞ്ചിരിയാണ് നന്ദു മഹാദേവ. വേദനയുടെ കടലാഴങ്ങൾ കണ്ടപ്പോഴും കുലുങ്ങാതെ നിന്ന നിശ്ചയദാർഢ്യത്തിന്റെ പ്രതീകം. വേദനകളെ പുഞ്ചിരിയാക്കി മാറ്റുക മാത്രമല്ല, കാൻസറിൽ നെഞ്ചുപിടഞ്ഞവർക്ക് കൈത്താങ്ങാകാനും ഈ നന്ദുവെന്ന നന്മ മനസ് […]

അച്ഛനെ കുറിച്ചുള്ള ഒരു മകളുടെ ഹൃദയംതൊടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

October 9, 2019 Mohela 0

അച്ഛനെ കുറിച്ചുള്ള ഒരു മകളുടെ ഹൃദയംതൊടുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. എട്ടുമാസം പ്രായമുള്ള മകളെ അമ്മ ഉപേക്ഷിച്ചുപോയപ്പോള്‍ മകള്‍ക്ക് അച്ഛനും അമ്മയുമായത് അച്ഛനാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിറകെ 21-ാം വയസ്സില്‍ മകള്‍ […]

ഇതെന്റെ വേദിയല്ല അമ്മയുടെ വേദിയാണ്, നിറകണ്ണുകളോടെ അമ്മ എന്നെ നോക്കി !!! നീരജ് മാധവന്റെ ഹൃദയത്തില്‍ തൊട്ട കുറിപ്പ്

October 9, 2019 Mohela 0

മലയാളസിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് നീരജ്മാധവ്. താരം മലയാളസിനിമയുടെ സുപ്രധാനഭാഗമാണ്.ം അഭിനേതാവ് മാത്രമല്ല നല്ലൊരു ഡാന്‍സര്‍കൂടിയാണ് താരം. അനിയന്‍ നിവേദും സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ്. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പ് വൈറലാകുകയാണ്. കുറിപ്പ് […]

കഷ്ടപ്പെട്ട് കുടുംബത്തെ നോക്കിയിട്ടും വയ്യാതായതോടെ പ്രവാസിയായ അബൂബക്കറെ ഉപേക്ഷിച്ച് കുടുംബം

October 9, 2019 Mohela 0

പ്രവാസ ലോകത്ത് 30 വർഷത്തോളം കഷ്ടപ്പെട്ട് തന്നാലാകും വിധം കുടുംബത്തെ നോക്കിയിട്ടും, ഒടുവിൽ ജീവിത സായാഹ്നത്തിൽ സ്വത്തിന്റെ പേരിൽ ഉറ്റവർ തനിച്ചാക്കിയ കപ്പൂർ എറവക്കാട് കോലയിൽ വീട്ടിലെ അബൂബക്കർക്ക് തണലായി ചാലിശ്ശേരി ജനമൈത്രി പോലീസ്. […]

പൊലീസിനെയും ഫയർഫോഴ്‌സിനെയും ഫോണിൽ വിളിച്ച് പറ്റിക്കുന്നത് ഇവന്റെ പ്രധാന ഹോബിയാക്കി

October 9, 2019 Mohela 0

ഫയർഫോഴ്‌സിന് വ്യാജ സന്ദേശം നൽകിയതിന് പിടിയിലായ പ്രതി പൊലീസിനെ കബളിപ്പിച്ചതും പലതവണ. നാട്ടുകാരെയും പൊലീസിനെയും പറ്റിക്കുന്നത് പതിവാക്കിയ പെരിങ്ങമ്മല കൊല്ലരുകോണം ഉഷ ഭവനിൽ ബൈജു(39)വിനെ ഇടുക്കി കാഞ്ഞാറിലെ ജോലി സ്ഥലത്തു നിന്നാണ് പൊലീസ് പിടികൂടിയത്. […]