കുട്ടികള്‍ക്ക് മാതളം കൊടുക്കുന്ന രക്ഷിതാക്കൾ അറിയേണ്ട വിവരം ‘വിശദമായി അറിവ് നേടാം’

മാതളനാരങ്ങ കുട്ടികൾക്ക് കൊടുക്കാറുണ്ടോ…? മാതളനാരങ്ങ കഴിക്കുന്നവർ മാതളം പോലെ ആകും എന്നാണ് പറയാറുള്ളത്. ഇത് അറിയാവുന്ന അമ്മമാർ കുട്ടികൾക്ക് മാതളം നിത്യേന കൊടുക്കാറുണ്ട്.

മാതള നാരങ്ങ പൊളിക്കാൻ വളരെ ബുദ്ധിമുട്ടാണ് എങ്കിലും അത് കഴിക്കാൻ നല്ല എളുപ്പവും കൂടാതെ നല്ല രസമാണ്.. മാതളത്തിന് ചെറിയ മണികൾ കുട്ടികൾക്ക് വെച്ച് കൊടുക്കുമ്പോൾ അവർക്ക് അത് വലിയ രീതിയിൽ ഇഷ്ടപ്പെടണമെന്നില്ല, എന്നാൽ ജ്യൂസ് അടിച്ചു കൊടുക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ നല്ല രസത്തോടെ അവർ കുടിച്ചോളും.

വൈറ്റമിൻസ് ഒരുപാട് അടങ്ങിയിരിക്കുന്ന മാതളനാരങ്ങ ജ്യൂസ് എല്ലാവർക്കും വളരെ നല്ലതാണ് കുട്ടികൾക്ക് മാത്രമല്ല ഗർഭിണികൾക്കും ഫ്രൂട്ട്സ് കഴിക്കുമ്പോൾ അതിൽ മാതളനാരങ്ങ ഉൾപ്പെടുത്തുന്നതിലൂടെ ഒരുപാട് നേട്ടങ്ങളുണ്ട്.

വിറ്റാമിൻസ് മാത്രമല്ല അതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് കൊഴുപ്പുകൾ അടിഞ്ഞു ഇരിക്കുന്ന ധമനികളെ നീക്കം. ഇത് നമുക്ക് എന്തെല്ലാം സഹായങ്ങൾ ചെയ്യുന്നു എന്ന് അറിയാൻ ഈ വീഡിയോ കാണുക,ഒപ്പം കൂട്ടുകാർക്കും വീട്ടുകാർക്കും എല്ലാം ഇത് പറഞ്ഞു കൊടുക്കുകയും വേണം.. ഇതുപോലെ ഉള്ള വീഡിയോസ് കാണാൻ വീണ്ടും വരിക.

Be the first to comment

Leave a Reply

Your email address will not be published.


*