വൈറലായി കുട്ടിപട്ടാളത്തിന്‍റെ FOOT BALL യോഗം, ജഴ്സി ഉണ്ണി മുകുന്ദനും സ്പാനിഷ് കോച്ച് പന്തുകളും നല്‍കും

മിഠായിപ്പൈസയിൽ നിന്നും പണം സ്വരുക്കൂട്ടി ഫുട്ബോളും ജഴ്സിയും വാങ്ങാൻ മീറ്റിങ്ങുകൂടിയ കുട്ടിക്കൂട്ടത്തെ കേരളമാകെ വാല്‍സല്യത്തോടെയാണ് എതിരേറ്റത്. ഗൗരവം വിടാതെയുള്ള ആ മീറ്റിങ്ങും അതിലെ സുപ്രധാന അജണ്ടയും സോഷ്യൽ ലോകം ഏറ്റെടുക്കുമ്പോൾ കുട്ടിപ്പട്ടാളത്തെ തേടി അവർ ആഗ്രഹിച്ച സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

ഫുട്ബോൾ പ്രേമികളായ ആ കുഞ്ഞുങ്ങൾക്കു വേണ്ട പന്തുകള്‍ സ്പാനിഷ് കോച്ച് ടിനോയും ഉണ്ണി മുകുന്ദൻ ജഴ്സികളും സ്പോൺസർ ചെയ്തിരിക്കുകയാണ്. നാട്ടിൻപുറത്തെ കുട്ടികൂട്ടത്തിന്റെ യോഗം ലോകത്തിനു മുന്നിലേക്കെത്തിച്ചത് സാമൂഹ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരായിരുന്നു. നിലമ്പൂർ മമ്പാട് പുളിക്കളോടിയിലെ കുട്ടിക്കൂട്ടത്തിന്റെ യോഗമായിരുന്നു നിഷ്ക്കളങ്കതയും സംഘാടന മികവും കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ചത്.

Foot ball വാങ്ങിക്കാൻ യോഗം കൂടിയ കുഞ്ഞുങ്ങൾക്കുള്ള സഹായവുമായി സ്പെയിനിൽ നിന്നുള്ള football coch, മലയാള സിനിമ നടൻ ഉണ്ണിമുകുന്ദൻ ഉൾപ്പെടെ കുറച്ചു പേർ എത്തി 😍😍

Posted by Sushanth Nilambur on Thursday, November 7, 2019

മിഠായിപ്പൈസയിൽ നിന്നും പണം സ്വരുക്കൂട്ടി ഫുട്ബോളും ജഴ്സിയും വാങ്ങാൻ മീറ്റിങ്ങുകൂടിയ കുട്ടിക്കൂട്ടത്തെ കേരളമാകെ വാല്‍സല്യത്തോടെയാണ് എതിരേറ്റത്. ഗൗരവം വിടാതെയുള്ള ആ മീറ്റിങ്ങും അതിലെ സുപ്രധാന അജണ്ടയും സോഷ്യൽ ലോകം ഏറ്റെടുക്കുമ്പോൾ കുട്ടിപ്പട്ടാളത്തെ തേടി അവർ ആഗ്രഹിച്ച സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.

ഫുട്ബോൾ പ്രേമികളായ ആ കുഞ്ഞുങ്ങൾക്കു വേണ്ട പന്തുകള്‍ സ്പാനിഷ് കോച്ച് ടിനോയും ഉണ്ണി മുകുന്ദൻ ജഴ്സികളും സ്പോൺസർ ചെയ്തിരിക്കുകയാണ്. നാട്ടിൻപുറത്തെ കുട്ടികൂട്ടത്തിന്റെ യോഗം ലോകത്തിനു മുന്നിലേക്കെത്തിച്ചത് സാമൂഹ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂരായിരുന്നു. നിലമ്പൂർ മമ്പാട് പുളിക്കളോടിയിലെ കുട്ടിക്കൂട്ടത്തിന്റെ യോഗമായിരുന്നു നിഷ്ക്കളങ്കതയും സംഘാടന മികവും കൊണ്ട് സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ചത്.

Be the first to comment

Leave a Reply

Your email address will not be published.

*