ബീഡിത്തൊഴിലാളിയായി തുടങ്ങി കഷ്ടപ്പെട്ട് പച്ചപിടിപ്പിച്ച ജീവിതം ഒരനുഭവക്കുറിപ്പ്

September 22, 2019 Mohela 0

post : http://www.techtraveleat.com സമൂഹത്തിലെ ഏതൊരു മനുഷ്യനും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരായിരിക്കും. എന്നാൽ പലരും നല്ല നിലയിൽ എത്തിയതിനു പിന്നിൽ അധികമാരും അറിയാത്ത കഥകളും അനുഭവങ്ങളും ഉണ്ടാകും. കഷ്ടപ്പാടും കണ്ണീരും ഉണ്ടാകും. അത്തരത്തിലൊരു അനുഭവക്കുറിപ്പ് […]

രക്താർബുദം നാണിച്ചു പോയി പ്രശാന്തിന്റെ സമരഗാഥയ്ക്കു മുന്നിൽ

September 22, 2019 Mohela 0

ആ അവിട്ടം നാൾ അഡ്വക്കറ്റ് പ്രശാന്ത് രാജന് മറക്കാനാവില്ല. മറക്കാനാവില്ല എന്നു പറയുന്നതിലും ശരി അത് ഒാർത്തുകൊണ്ടേയിരിക്കുന്നു എന്നതാണ്. യഥാർഥത്തി്ൽ ആ ഒാർമകളാണ് ഇന്നത്തെ പ്രശാന്ത് രാജനിലേക്കുള്ള വളർച്ചയുടെ മൂലധനം. 2002ലെ ചിങ്ങമാസത്തിലെ അവിട്ടം […]

യുഎസിൽ ശശാങ്കനെ ബാറിൽ കയറ്റിയില്ല, കാരണമറിഞ്ഞാൽ കോമഡി സ്കിറ്റും തോറ്റു പോകും

September 21, 2019 Mohela 0

മലയാളികളെ ഏറെ ചിരിപ്പിച്ച ശശാങ്കൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനാണ്. ശശാങ്കൻ എന്നു പറയുന്നതിലുപരി കുസുമത്തിന്റെ സുധാകരേട്ടന്‍ എന്നു പറയുന്നതാവും പ്രേക്ഷകർക്കു മനസ്സിലാകാന്‍ എളുപ്പം. കുസുമത്തിന്റെയും സുധാകരന്റെയും വിവാഹശേഷമുള്ള ആദ്യരാത്രിയുടെ ത്രില്ലിങ് കോമഡി സ്കിറ്റ് ആർക്കും […]

തന്നെ ഉപേക്ഷിച്ച കാമുകിയെ പിന്നെ കണ്ടപ്പോൾ ജയസൂര്യ പറഞ്ഞത്..

September 21, 2019 Mohela 0

തന്നെ ഉപേക്ഷിച്ചുപോയ കാമുകിയെ ഒാർത്തെടുത്ത് നടൻ ജയസൂര്യ. തന്നെ ഉപേക്ഷിച്ച് പോയ കാമുകിയോട് ഷാജി പാപ്പന്‍ സ്റ്റൈല്‍ ഡയലോഗ് പറഞ്ഞ കഥയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയസൂര്യ വെളിപ്പെടുത്തിയത്. ‘ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരുന്ന […]

38–ാം വയസില്‍ അർബുദം, മന:ശക്തി കരുത്താക്കി തിരികെയെത്തിയ രേഖയുടെ കഥ

September 21, 2019 Mohela 0

ജീവിതത്തിൽ നിന്ന് ഒരു മാത്രമാഞ്ഞുപോയ സൂര്യവെളിച്ചം ഇപ്പോൾ ഒരു സ്നേഹവലയമായി ഡോ. രേഖ മല്യയോടു ചേർന്നു നിൽപുണ്ട്. കൂടുതൽ ആനന്ദത്തോടെ ജീവിതത്തിലേക്കു തിരികെയെത്തുമെന്ന് രേഖ തീരുമാനിച്ചപ്പോൾ ആ ഉൾക്കരുത്തിനു മുന്നിൽ അർബുദത്തിന് അടിയറവു പറയേണ്ടി […]

മാനത്ത് കണ്ട മേഘം മോഹൻലാലിനെ പോലെ; പിന്നെയൊന്നും നോക്കിയില്ല ഒരു ഫോട്ടോ അങ്ങ് എടുത്തു..

September 21, 2019 Mohela 0

മാനത്ത് കണ്ട മേഘം മാഹൻലാലിനെ പോലെ ഇരുന്നാലോ? ഒരു സൈനിക ഉദ്യോഗസ്ഥന് മേഘത്തിനെ കണ്ടപ്പോൾ മോഹൻലാലിനെ പോലെ തോന്നി. അപ്പോൾ എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായ ഫോട്ടോ കണ്ട […]