ഇത്തരം ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ മരണംവരെ സംഭവിക്കാം

ഔഷധത്തിനും അലങ്കാരത്തിനായി പൂന്തോട്ടത്തിലും തൊടിയിലും ആയി നട്ടുവളർത്തുന്ന ചില സസ്യങ്ങൾ പ്രത്യേക ഭാഗങ്ങളിൽ വിഷ സ്വഭാവം പതിയിരിപ്പുണ്ട്. മനോഹരമായ പൂക്കളും നിറമുള്ള വിത്തുകളും ഉള്ള ഇത്തരം സസ്യങ്ങളിൽ ആകൃഷ്ടരായി അപകടത്തിൽപ്പെടുന്നത് ഏറെയും കുട്ടികളാണ്. നിരവധി വിഷസസ്യങ്ങൾ പറ്റി ആയുർവേദത്തിൽ പരാമർശമുണ്ട്. മനുഷ്യരിൽ എന്ന പോലെ കന്നുകാലികളിലും മറ്റു ജന്തുക്കളിലും വിഷബാധ ഉണ്ടാകുന്ന സസ്യങ്ങൾ നിരവധിയാണ്. സുപരിചിതമായ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന വിഷ സ്വഭാവത്തെ നമുക്ക് പരിചയപ്പെടാം.

അരളി പൂന്തോട്ടത്തെ അലങ്കരിക്കുന്ന മറ്റൊരു മനോഹര സത്യമാണു അരളി. സാധാരണയായി വെള്ള മഞ്ഞ ചുവപ്പ് നിറങ്ങളിൽ ഇത് കാണും. കാല വ്യത്യാസം വലുതായി ബാധിക്കാതെ ഇത് കായ്ക്കുകയും പൂവിടുകയും ചെയ്യുന്നു. മഞ്ഞ അരളിയുടെ കായ കറ പട്ട വേര് ഇല എന്നിവ വിഷമയമാണ്. കായ്ക്കുള്ളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിത്തുകളിൽ ആണ് കുടിയ വിഷ സ്വഭാവമുള്ള രാസപദാർഥങ്ങൾ അടങ്ങിയിരിക്കുന്നത്.

ഇത് ചവച്ചാൽ വായിൽ ചുട്ടുനീറ്റൽ നാക്ക് ഉണങ്ങുക ഛർദ്ദി വയറിളക്കം പേശികളുടെ ശക്തി നഷ്ടപ്പെടുക തുടങ്ങിയവ ഉണ്ടാകും. തുടർന്ന് ബോധരഹിതനായി ഹൃദയസ്തംഭനം ഉണ്ടായി മരണത്തിന് ഇടയാക്കും. അടുത്ത ചുവന്ന അരളി ആണ്. സസ്യത്തിന് എല്ലാ ഭാഗത്തും വിഷമുണ്ട്. വിത്ത് പട്ട വേര് എന്നീ ഭാഗങ്ങളിലാണ് കൂടുതൽ വിഷം ഉള്ളതായി കാണപ്പെടുന്നത്.

വിഷം സുഷുമ്ന ഖണ്ഡത്തെ യും ഇത് ബാധിക്കുന്നു. ഹൃദയ ശ്വാസോച്ഛ്വാസ പ്രവർത്തനങ്ങളിൽ വരുന്ന വ്യതിയാനം മൂലം മരണം സംഭവിക്കാം കുന്നിക്കുരു ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.