ആവണക്കെണ്ണ ഉപയോഗിച്ചുകൊണ്ട് നെഞ്ചുവേദന മാറ്റുന്ന ഒറ്റമൂലി

ചിറ്റവണക്ക എന്നറിയപ്പെടുന്ന ഔഷധസസ്യം നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ആവണക്കെണ്ണ. ഇന്ത്യയിലൊട്ടാകെ കാണപ്പെടുന്ന ഒരു സസ്യമാണിത്. ആവണക്കെണ്ണ കെ വളരെയധികം ഔഷധഗുണങ്ങളുണ്ട്. വിഷാംശം കളയാനായി ലോകത്ത് അറിയപ്പെടുന്ന ഒന്നാണിത്. ഈ ചെടിയുടെ വിഷാംശം കളയാൻ ഉള്ള ഭാഗം പൾപ്പ് ആയും വിത്തുകളുടെ സത്ത് എടുത്ത് ഓയിൽ ആയും ഉപയോഗിക്കുന്നു. മുലപ്പാൽ ഉണ്ടാകുന്നത് മുലയിൽ അവണക്കെണ്ണ പുരട്ടാറുണ്ട്. കണ്ണ് ചുവക്കുകയും കടിക്കുകയും ചെയ്യുമ്പോൾ അവിടെ അവണക്കെണ്ണ ഒരു തുള്ളി കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.

അതുപോലെതന്നെ ചിലർ കൊച്ചുകുട്ടികൾക്ക് മുടി ശരിയാക്കി വളരാതെ ഇരിക്കുക യാണെങ്കിൽ ആഴ്ചയിൽ രണ്ടുപ്രാവശ്യം രാത്രിയിൽ ആവണക്ക് എണ്ണ പുരട്ടുകയും കാലത്ത് എണ്ണ കഴുകിക്കളയുകയും ചെയ്താൽ കുറച്ചുദിവസം കഴിയുമ്പോൾ മുടി ശരിയായി വളർന്നുവരുന്നത് കാണാം. ഇത് ഏകദേശം രണ്ടാഴ്ച കൂടുമ്പോൾ ഇത് ചെയ്യണം. അതുപോലെ കണ്ണിനെ പുരികത്തിൽ അവണക്കണ്ണ ഉറങ്ങുന്നതിനു മുമ്പ് ആഴ്ചയിൽ മൂന്നു പ്രാവശ്യം പുരട്ടുന്നത് കണ്ണിൻറെ പുരികം നല്ല ശക്തിയോടുകൂടി വളരാൻ സഹായിക്കും.

നെഞ്ചുവേദനയ്ക്ക് രണ്ട് ടീസ്പൂൺ ആവണക്കെണ്ണയും ഒരു ടീസ്പൂൺ ടർപ്പൻടൈൻ ഉം കൂട്ടിക്കലർത്തി നെഞ്ചിൽ പുരട്ടിയാൽ നല്ല ആശ്വാസം ലഭിക്കും. ഇത് ആവണക്കെണ്ണ ചൂടാക്കിയതിനുശേഷം വേണം ടർപ്പൻടൈൻ ചേർക്കാൻ ചൂടാകുമ്പോൾ അടുപ്പിൽ വച്ച് ചൂടാക്കി കൊണ്ടിരിക്കുന്ന സമയത്ത് ടർപ്പൻടൈൻ ഒരിക്കലും ചേർക്കാൻ പാടില്ല ടർപ്പൻടൈൻ കത്തുന്ന വസ്തുവാണ് ആയതുകൊണ്ട്. അതുകൊണ്ട് അവണക്കണ്ണ ചൂടാക്കി അടുത്തുനിന്ന് വാങ്ങിവെച്ച ശേഷം.

മാത്രം ടർപ്പൻടൈൻ ചേർത്തിളക്കുക. ഇത് ഏത് നെഞ്ചിൽ പുരട്ടുക യാണെങ്കിൽ ആശ്വാസം ഇത് കൂടുതൽ വേദനയുണ്ടെങ്കിൽ ദിവസം മൂന്നു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.