മുടികൊഴിച്ചിൽ പൂർണ്ണമായി മാറ്റിയെടുക്കുവാൻ അട്ട ചികിത്സ കൊണ്ടാകും

മുടികൊഴിച്ചിൽ അട്ട ചികിത്സയുടെ സാധ്യതകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരുപാട് കാരണങ്ങളുണ്ട് മുടികൊഴിച്ചിലിന് അതുകൊണ്ടുതന്നെ കൂടുതൽ പാർശ്വഫലങ്ങളില്ലാതെ എങ്ങനെ മുടി കൊഴിച്ചിൽ പരിഹരിക്കാം എന്നതിനെക്കുറിച്ച് ആണ് ഡോക്ടർ വിശദീകരിക്കുന്നത്. മുടികൊഴിച്ചിൽ ഒരു രീതിയിൽ പറഞ്ഞാൽ അത് ഒരു അസുഖമല്ല മുടി കൊഴിഞ്ഞു പോകുന്നതിനു പകരം ഉള്ള മുടി ഇവിടെ വളർന്നു വരുന്നില്ല എന്നുണ്ടെങ്കിൽ മാത്രമാണ് ഇതിനെ നമ്മള് അസുഖമായി കണക്കാക്കേണ്ടത്. ആയുർവേദത്തിൽ പറയുകയാണെങ്കിൽ അസ്ഥി ധാതു വിൻറെ ഫലമായിട്ടാണ് ദന്ത വും ഉം നഖവും മുടിയും വരുന്നത്.

അങ്ങനെ അസ്ഥി ധാതു നല്ല ബലം ഉള്ളതായി നിൽക്കുകയാണെങ്കിൽ ഇതിൻറെ ഫലമായി നിൽക്കുന്ന മുടി പല്ല് നഖം നല്ല സ്ട്രോങ്ങ് ആയി നിൽക്കുന്നതാണ്. കാൽസ്യ ത്തിൻറെ കുറവ് മുടികൊഴിച്ചിലിനു പ്രധാന കാരണമാണ്. മുടികൊഴിച്ചിലിന് ഒരുപാട് കാരണങ്ങളുണ്ട്. ഇന്നത്തെ ജീവിതശൈലി വച്ച് നോക്കുകയാണെങ്കിൽ ഒട്ടുമിക്ക ആളുകളും ഒരുപാട് സ്ട്രെസ് അനുഭവിക്കുന്ന ആളുകളാണ്. ജോലിയിൽ ആകാം കുടുംബത്തിൽ ആകാം ഉറക്കമില്ലായ്മ എന്ന അവസ്ഥയിലേക്ക് അവർ മാറി പോകും അതുപോലെതന്നെ.

ഹോർമോൺ അസന്തുലിതാവസ്ഥ കുട്ടികളടക്കമുള്ള എല്ലാവരും വെജിറ്റബിൾ ഭക്ഷണങ്ങളിൽ നിന്നും മാറി ഫാസ്റ്റ് ഫുഡ് ശൈലിയിലേക്ക് മാറിയിരിക്കുകയാണ്. ഹോർമോൺ അടങ്ങിയിരിക്കുന്ന ചിക്കൻ ലേക്കും എല്ലാം മാറി കൊണ്ടിരിക്കുന്നതിനാൽ ഒട്ടുമിക്ക പെൺകുട്ടികളിലും പിസിഒഡി എന്ന പറഞ്ഞിട്ടുള്ള ഹോർമോൺ ഇൻ ബാലൻസ് കാരണം അസുഖം കണ്ടു വരുന്നുണ്ട്.

ഇതുകൊണ്ടു മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൊഴിച്ചിൽ അട്ട ചികിത്സ എങ്ങനെ ഉപയോഗപ്രദം ആക്കാം എന്ന് ഇതിനെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.