മുടി കൊഴിച്ചിൽ മാറി മുടി സമൃദ്ധമായി വളരാൻ കിടിലൻ ഔഷധം.

കേശസംരക്ഷണത്തിന് പണ്ട് കാലം മുതൽ തന്നെ നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചിരുന്ന ഒന്നാണ് ചെമ്പരത്തി എന്നത് ചന്ദ്രന്റെ ഇലയും പൂവും മൊട്ടും എല്ലാം നമ്മുടെ കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. കേശസംരക്ഷണത്തിന് കാര്യത്തിൽ പലപ്പോഴും നമ്മൾ അയക്കുന്ന ഒരു കാര്യം തന്നെയാണ് മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് താരൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. മുടി നരയ്ക്കാത്തത് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഏറ്റവും നല്ല മാർഗ്ഗം തന്നെയായിരിക്കും ചെമ്പരത്തി.

മുടിയുടെ എല്ലാവിധത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ചെമ്പരത്തി സഹായിക്കുന്നതായിരിക്കും പലരീതിയിലും ഉപയോഗിക്കാൻ സാധിക്കും ചെമ്പരത്തി പൂവ് തലയിൽ പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുടികൊഴിച്ചൽ മാറുന്നതിനു മുടിയുടെ വളർച്ച ഇരട്ടി ആക്കുന്നതിനു മുടിക്ക് നല്ല ബലവും നല്കുന്ന തലയിൽ ഉണ്ടാകുന്ന താരൻ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും ഇത് വളരെയധികം സഹായകരമായിരിക്കും. ചെമ്പരത്തി മുടി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും.

മാത്രമല്ല മുടിയ്ക്ക് നല്ല തിളക്കം ലഭിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും മുടിയുടെ കറുപ്പുനിറം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചെമ്പരത്തി അരച്ച കറ്റാർവാഴ നീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുക അവരുടെ മുടിക്ക് നല്ല തിളക്കം ലഭിക്കുന്നതായിരിക്കും മുടിയുടെ ഉള്ള് വളരെ വേഗത്തിൽ വർദ്ധിക്കും.

കെമിക്കലുകൾ അടങ്ങിയ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നതിനു മുൻപ് അവയേക്കാൾ ഗുണമേന്മ നൽകുന്ന ചെമ്പരത്തി ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.