വിരകളെ തുരത്തുവാൻ ഇതാ പ്രകൃതിദത്തമായ മാർഗങ്ങൾ

ശാരീരിക ആരോഗ്യത്തിന് വയറിൻറെ ആരോഗ്യവും വളരെ പ്രധാനമാണ്. വയറിൻറെ ആരോഗ്യത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങളിൽ വിരകളും പെടും. സാധാരണ കുട്ടികൾക്ക് ഒക്കെയാണ് ഈ പ്രശ്നം കൂടുതലെങ്കിലും. മുതിർന്നവരും ഇതിൽ നിന്നും മോചിതരല്ല. വിരശല്യം കൂടുന്നത് വയറിളക്കം മനംപിരട്ടൽ പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കുട്ടിക്കാലത്ത് കൃമികടി മൂലം ഒരിക്കലെങ്കിലും എരിപൊരി സഞ്ചാരം കൊണ്ടുള്ള അവരായിരിക്കും. രാത്രി കുഞ്ഞുകുഞ്ഞു കൃതികൾ വൻ കുടലിൽ നിന്നും ദൂരെ സഞ്ചാരം.

നടത്തി മലദ്വാരത്തിന് ചുറ്റും മുട്ടകൾ ഇട്ട് നിറയ്ക്കാൻ ഉണ്ട്. കടിയും വേരുകളും സഞ്ചാരം ഒക്കെ കാരണം പലപ്പോഴും പല രാത്രികളിലും ഉറക്കം വരെ നഷ്ടപ്പെട്ടു ഉണ്ടായിരിക്കാം. പലതരം വിരകൾ ഉണ്ട് ഉരുളൻ വിര കൊക്കപ്പുഴു കൃമി നാടവിര ചാട്ട വിര തുടങ്ങി നിരവധി വിരകൾ ഉണ്ട്. രാവിലെ ഉണർന്ന് എഴുന്നേറ്റ് രണ്ടല്ലി വെളുത്തുള്ളി എടുത്ത് അരച്ച് അതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ഭക്ഷണത്തിൽ ഉപയോഗിക്കുന്നതും വിരശല്യത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്.

അതുപോലെ ബദാം വെള്ളത്തിലിട്ട് കുതിർത്തി രാവിലെ കഴിക്കുക. ഇത് വയറ്റിലെ വിരകളെ യും അതുപോലെതന്നെ ബാക്ടീരിയകളെയും കൊന്നൊടുക്കാൻ ഏറെ നല്ലതാണ്. ഏകദേശം ഒരു 10 ദിവസത്തോളം തുടർച്ചയായി ചെയ്യുന്നത് കൂടുതൽ ഫലം നൽകും. കറ്റാർവാഴയുടെ ജ്യൂസ് രണ്ട് ടീസ്പൂൺ വീതം ഒരാഴ്ചക്കാലം കുടിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ പൈനാപ്പിൾ ഇതിലടങ്ങിയിരിക്കുന്ന ബ്രോമിൻ ആണ് ഈ ഗുണം ചെയ്യുന്നത്.

പൈനാപ്പിൾ കഴിക്കുന്നത് മൂലം വിരകളെ കൊന്നൊടുക്കാൻ സഹായിക്കുന്ന ഒന്നാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.