നിങ്ങൾ ദിവസവും രണ്ടു മുട്ട വീതം കഴിച്ചു നോക്കൂ! ആരോഗ്യത്തിൽ ഉണ്ടാകുന്ന വ്യത്യാസം മനസ്സിലാക്കാം.
ഒരു ആരോഗ്യ ഭക്ഷണം ആയതിനാൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നവർ നിരവധിയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോളിനെ അളവ് കൂടുതലായതിനാൽ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ദിവസവും രണ്ടു മുട്ട വീതം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഒരു മുട്ടയിൽ ഏതാണ്ട് 186 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഉണ്ട്. 20 ശതമാനം പേരിലും മുട്ട കൊളസ്ട്രോൾ കൂട്ടില്ല.
ബാക്കിയുള്ള 30 ശതമാനത്തിന് എൽഡിഎൽ കൊളസ്ട്രോളിനെ അളവ് അല്പം കൂടാം. മറ്റൊരു ഗുണം മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോൾ എൻറെ അളവ് കൂട്ടും എന്നതാണ്. മതിയായ അളവിൽ എച്ച്ഡിഎൽ ഉള്ളവരെ ഹൃദ്രോഗസാധ്യത കുറവായിരിക്കും. ഒരു പഠനമനുസരിച്ച് ആഴ്ചക്കാലം ദിവസം രണ്ടു മുട്ട വീതം കഴിക്കുന്നത് എച്ച് ഡി എല്ലിന് അളവ് 10 ശതമാനത്തോളം കൂട്ടും. ഡി വൈറ്റമിനുകൾ ആയ ജീവിതം വീടുകൾ ജീവകം ബി കുട്ടി ബയോട്ടിൻ റൈബോഫ്ളേവിൻ തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട.
ഈ വൈറ്റമിനുകൾ എല്ലാം ചർമത്തിലും തലമുടിക്കും രോഗങ്ങൾക്കും നല്ലതാണ്. ചർമത്തിലെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്തുവാനും ഫ്രീ റാഡിക്കലുകൾ ഓട് പൊരുതുവാൻ ഉം ഇത് സഹായിക്കുന്നു. രണ്ടു മുട്ടയിൽ ശരീരത്തിനാവശ്യമായ ഇതിൻറെ 59% സെലീനിയം 32% വൈറ്റമിൻ എ 14% അയേൺ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാംതന്നെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
ജലദോഷം പനി എന്നിവയെല്ലാം തന്നെ അകറ്റി നിർത്തുവാനും മുട്ടയ്ക്ക് കഴിയും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.