കിഡ്നി സ്റ്റോൺ ഉള്ളവർ നത്തോലി കഴിക്കരുത് എന്ന് പറയുന്നതിന് കാരണം

നമ്മുടെ ശരീരത്തെ ഇങ്ങിനെ ശുദ്ധിയാക്കി നിർത്തുന്നതിൽ ആർക്കാണ് ക്രെഡിറ്റ്. വൃക്കയെ കുറിച്ച് ക്ലാസ് മുറികളിൽ നിന്നും ലഭിച്ച അറിവിൽ നിന്നും തന്നെ എന്താണ് ഇവ നമ്മുടെ ശരീരത്തിൽ ചെയ്യുന്നതിനെക്കുറിച്ച് ഏറെപ്പേർക്കും സൂചന ഉണ്ടാകും. എന്നാൽ ഒരു സാധാരണക്കാരന് അല്ലെങ്കിൽ വൃക്കകളിൽ മേൽ പ്രത്യേക പഠനം നടത്തിയിട്ടില്ലാത്ത വ്യക്തിക്ക് വൃക്കകളെ അടുത്ത് അറിയണമെങ്കിൽ വൃക്കരോഗങ്ങൾ ഏതെങ്കിലും പിടി പഠനം എന്ന അവസ്ഥയാണ്. തമാശയല്ല നമ്മുടെ അജ്ഞതയും മനോഭാവവും തന്നെയാണ് പ്രധാന കാരണം.

വില്ലൻ ആയി എത്തുന്ന ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തിൽ ഒന്നാമത് തന്നെയുണ്ട് വൃക്കരോഗങ്ങളും. ലോകത്താകമാനം നടന്നുവരുന്ന പഠനങ്ങളിൽ വൃക്ക രോഗങ്ങളാൽ വലയുന്നവരെ എണ്ണം അപകടകരമാംവിധം ഉയർന്നതായാണ് മുന്നറിയിപ്പ് നൽകുന്നത്. ഈ വൃക്കരോഗികളിൽ നമ്മെ കുഴയ്ക്കുന്ന ഒന്നാണ് വൃക്കകളിലെ കല്ലുകൾ അതായത് പൊതുവേ നമ്മൾ പറയുന്ന മൂത്രാശയത്തിലെ കല്ല്. വൃക്കകൾ ക്കുള്ളിൽ അല്ലെങ്കിൽ മൂത്രത്തിൽ എങ്ങനെയാണ് ഈ കല്ലുകൾ രൂപപ്പെടുന്നത് എന്ന് ഓർത്ത് ആശ്ചര്യ പെട്ടിട്ടുണ്ടോ?.

കാര്യം സിംപിളാണ് അളവിൽ കൂടുതലായി എത്തുന്ന നഗരമാലിന്യങ്ങൾ പരലുകളായി അടിഞ്ഞു കൂടിയാണ് ഈ കല്ലുകൾ നമ്മെ ബുദ്ധിമുട്ടി പിടിക്കാനായി രൂപപ്പെടുന്നത്. ഈ പരലുകൾ ഒന്നായി ഒട്ടി ചേർന്നുണ്ടാകുന്ന കല്ലുകൾ ആവശ്യമായ വെള്ളം വൃക്കകൾക്ക് ലഭിക്കാതെ വരുമ്പോഴാണ് രൂപപ്പെടുന്നത് എന്നാണ് പറയാറ്. എന്നാൽ ഈ മൂത്രാശയക്കല്ലുകൾ വരുന്നതിനു മറ്റു കാരണങ്ങളുമുണ്ട്. കാൽസ്യം ഫോസ്ഫേറ്റ് കാത്സ്യം ഓക്സലേറ്റ് യൂറിക് ആസിഡ് എന്നിങ്ങനെ മൂത്രാശയക്കല്ലുകളെ തിരിക്കാം.

അമിനോആസിഡ് എൻറെ ഒഴുക്കിനെ തടഞ്ഞ ധാതുക്കൾ കുമിഞ്ഞുകൂടുന്നു കിഡ്നി സ്റ്റോണിന് കാരണമാകുന്നത്. അങ്ങനെ കാരണങ്ങളും ശാസ്ത്രീയ വിശദീകരണവും നിരവധി നമുക്കുമുന്നിലുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.