മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ കൃമി ശല്യം വിരശല്യം ഇവയുടെ കാരണങ്ങൾ അറിയാം

കുട്ടികളിലുണ്ടാകുന്ന വിര ശല്യം അല്ലെങ്കിൽ കൃമികടി ഒരു സാധാരണ അസുഖമാണ്. വലുതാകുമ്പോൾ പോകും എന്നു പറഞ്ഞുകൊണ്ട് മിക്ക ആളുകളും അത് വലിയ കാര്യമാക്കാറില്ല. ഇങ്ങനെ കൃമികടി അല്ലെങ്കിൽ വിരശല്യം വരുമ്പോൾ അമ്മമാരെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി വിരശല്യത്തിനുള്ള മരുന്ന് വാങ്ങി കൊടുക്കുകയാണ് പതിവ്. എന്നാൽ കുറച്ചു കഴിയുമ്പോൾ ഈ പ്രശ്നം വീണ്ടും വരുന്നതും പതിവാണ്. കുട്ടികളിൽ ഈ പ്രശ്നം സാധാരണയായി നടക്കുന്നതാണ്. എന്നാൽ മുതിർന്നവരിൽ ഈ വിരശല്യം വളരെ അസഹ്യമായ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

കുട്ടികളിലും മുതിർന്നവരിലും കാണുന്ന ഈ വിരശല്യം ഉണ്ടാക്കുന്ന വിരകൾ ഏതൊക്കെയാണ് ഉണ്ടാക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് അവ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീട്ടിലിരുന്നു കൊണ്ട് വിര ശല്യം എങ്ങനെ ഒഴിവാക്കാം എന്നും ഈ വീഡിയോയിലൂടെ ഡോക്ടർ വിശദീകരിക്കുന്നു. പലതരത്തിലുള്ള വിരകളുടെ ഉണ്ട് നമ്മുടെ ശരീരത്തിൽ. അസഹ്യമായ ചൊറിച്ചിൽ ആണ് ഇതിൻറെ പ്രധാന ലക്ഷണം എന്നു പറയുന്നത്. ഇങ്ങനെ ചൊറിച്ചിൽ ഉണ്ടാകുവാനുള്ള പ്രധാനകാരണം എന്താണെന്ന് നോക്കാം.

നമ്മുടെ വയറിനുള്ളിൽ ആണ് ഇത്തരം വിരകൾ താമസിക്കുന്നത് നമ്മുടെ കുടലുകളിൽ അതിലുണ്ടാകുന്ന പെൺ വിരകൾ മുട്ട ഇടുന്നതിനു വേണ്ടി ഏതെങ്കിലും ഒരു സൈഫ് ആയിട്ടുള്ള സ്ഥലത്തേക്ക് പോകും അതിൻറെ ഭാഗമായിട്ടാണ് ഇവ നമ്മുടെ മലദ്വാരത്തിന് പുറത്തേക്ക് വരുന്നത് ഇങ്ങനെ മലദ്വാരത്തിന് പുറത്തേക്ക് എത്തുമ്പോൾ അവളുടെ ചെറിയ വാലുകൾ കൊണ്ട് മലദ്വാരത്തിൽ തട്ടുമ്പോൾ ആണ് നമുക്ക് ചൊറിച്ചിൽ ആയി അനുഭവപ്പെടുന്നത്.

കൂടുതൽ കാര്യങ്ങൾ ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.