മുലക്കുരു പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കാം

നാണക്കേട് വിചാരിച്ച് പലരും പുറത്ത് പറയാൻ പോലും മടിക്കുന്ന ഒരു അസുഖമാണ് പൈൽസ് അഥവാ മൂലക്കുരു. ആളുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നമുണ്ടെങ്കിലും തന്നെ പുറത്ത് പറയുന്നില്ല എന്നതാണ് വാസ്തവം. കുടലിൽ ഉണ്ടാകുന്ന അനാരോഗ്യ സ്ഥിതിയാണ് ഭാവിയിൽ മൂലക്കുരു പ്രശ്നങ്ങളായി വരുന്നത്. മൂലക്കുരു ഉണ്ടാകുന്നതിന് പ്രധാന കാരണം എന്നത് തെറ്റായ ജീവിത ശൈലിയും ആഹാരങ്ങൾ ഇലെ പോഷകക്കുറവും എല്ലാമാണ്. മലബന്ധം ബാധിച്ച് ആളുകൾ അമിതവണ്ണമുള്ളവർ അല്ലെങ്കിൽ എപ്പോഴും വയറുവേദന ഉള്ളവർ തുടങ്ങി ഗർഭിണികൾക്ക് ഇടയിൽ പോലും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ദഹനക്കുറവും ഉത്തര ഭാഗങ്ങളിലുണ്ടാകുന്ന അമിത സമ്മർദ്ദം എല്ലാം ഈ രോഗത്തിന് അപകടസാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു.ഫൈബർ അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് മൂലക്കുരുവിന് അപകട സാധ്യതകൾ വർധിപ്പിക്കുന്നതിനു കാരണമാകുന്നു ശാരീരികപ്രവർത്തനങ്ങൾ ഏർപ്പെടാതിരിക്കുക വ്യായാമത്തെ അഭാവം വെള്ളംകുടി കുറയുന്നത് എന്നിവയെല്ലാം മലബന്ധം കൂടുതൽ വഷളാകുന്നതിന് കാരണമായിത്തീരുകയും ചെയ്യുന്നുണ്ട്. മൂലക്കുരുവിനെ ലക്ഷണങ്ങൾ പല ആളുകളിലുംഇന്ത്യ പലരീതികളിൽ വ്യത്യസ്തങ്ങളാണ്.

മൂലക്കുരു വരുമ്പോൾ ചിതറിയും സഹിക്കാനാവാത്ത വേദന ഉണ്ടാകുന്നതിനു മലദ്വാരത്തിലൂടെ രക്തം നഷ്ടപ്പെടുന്നത് കാരണമാകുകയും ചെയ്യുന്നു ചിലപ്പോൾ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളും ഉണ്ടാവുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെ എളുപ്പമാർഗ്ഗം എന്ന് പറയുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയായിരിക്കും പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ വേഗത്തിൽ നല്ല റിസൾട്ട് ലഭിക്കുന്നതിന് സഹായിക്കുകയും.

ചെയ്യും. മൂലക്കുരു അസുഖമുള്ളവർ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നത് പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.