നിങ്ങൾ കപ്പലണ്ടി ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തീർച്ചയായും ഇത് കാണണം.

കപ്പലണ്ടി കുറിക്കുവാൻ ഇഷ്ടപ്പെടാത്തവർ കുറയും നിലക്കടല എന്നും ചിലയിടങ്ങളിൽ ഇത് അറിയപ്പെടുന്നുണ്ട് കുരങ്ങുകൾക്ക് പ്രിയപ്പെട്ട അതുകൊണ്ട് മങ്കി നട്സ് എന്നും ഇത് അറിയപ്പെടുന്നുണ്ട് പലരുടേയും പ്രിയപ്പെട്ട ഡാൻസ് ആണ് ഇത് മാത്രമല്ല എണ്ണ ചേർക്കാതെ വറുക്കാമെന്ന് ഒരു ഗുണമുണ്ട് ഇതിനെ. പ്രോട്ടീൻ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല ആണ് .ഇത് കുട്ടികൾക്കും പ്രോട്ടീൻ കുറവുള്ള വർക്കും മുതിർന്നവർക്കും ഏറെ ഫലപ്രദമാണ്. വെജിറ്റേറിയൻ കാർക്ക് പ്രോട്ടീൻ ലഭ്യമാക്കാനുള്ള എളുപ്പവഴി ഇതിൽ പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്.

.അതുകൊണ്ടുതന്നെ ആന്റി ഓക്സിഡ് കളുടെ ഉറവിടവുമാണ് ഇത്. ക്യാൻസർ അണുബാധകൾ എല്ലാം തടയാൻ വളരെ ഫലപ്രദമാണ്. ഇതിൽ മഗ്നീഷ്യം പൊട്ടാസ്യം സിങ്ക് കാൽസ്യം സോഡിയം തുടങ്ങിയ ആവശ്യകതകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു വൈറ്റമിനുകൾ ഇതിൽ ധാരാളമുണ്ട്.എല്ലുകളുടെ ആരോഗ്യത്തിന് ഇതു വളരെ നല്ലതാണ്. വയറിൽ ഉണ്ടാകുന്ന കാൻസർ തടുക്കാൻ ഇത് ഏറെ ഫലപ്രദമാണ്. ഇതിലെ പോളിഫിനോൾ ആന്റി ഓക്സൈഡുകൾ കാൻസർ സാധ്യത ഉണ്ടാകുന്ന നൈട്രസ് അമീൻ ഉത്പാദനം കുറയ്ക്കുന്ന തന്നെയാണ് കാരണം.

ഒലക്ക ആസിഡ് പോലെയുള്ള മോണോ സാച്ചുറേറ്റഡ് ഫാറ്റ് ആസിഡുകൾ ഇതിൽ ധാരാളമായിട്ടുണ്ട്. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുവാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും ഇത് സഹായിക്കും. ഹൃദയത്തിന് വളരെ ഉത്തമമാണ്. ആഴ്ചയിൽ രണ്ട് തവണ രണ്ട് ടീസ്പൂൺ വീതം പീനട്ട് ബട്ടർ കഴിക്കുന്നത് സ്ത്രീകളിൽ കുടൽ കാൻസർ അതായത് 58 ശതമാനവും.

പുരുഷൻമാരിൽ 25 ശതമാനവും കുറയ്ക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.