ഇത്തരം ലക്ഷണങ്ങൾ ക്യാൻസറുകൾ മുൻകൂട്ടി കാണിച്ചു തരുന്നതാണ്.

ആണുങ്ങളിൽ ക്യാൻസർ നിരക്ക് കൂടുതലാണോ? ആണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തലുകൾ പറയുന്നത്. ഇതിന് കാരണമായി പറയുന്നത് ആണുങ്ങളിലെ y ക്രോമസോം ആണ്. പുരുഷൻറെ ലിംഗ നിർണയത്തിന് കാരണമാകുന്ന ക്രോമസോം ആണ് ഇത്. ഈ ക്രോമസോം തന്നെയാണ് പുരുഷനിലെ ക്യാൻസർ നിരക്ക് വർദ്ധിപ്പിക്കുവാൻ കാരണം. ജീവിതശൈലിയിലെ വ്യത്യാസങ്ങൾ ഉദാഹരണത്തിന് പുകയിലയുടെ ഉപയോഗം പോലുള്ളവ ക്രോമസോമിലെ പ്രവർത്തനത്തെ തകിടം മറിക്കുന്നത്. ഇതാകാം ക്യാൻസർ നിരക്ക് കൂടാനും കാരണം. ആണുങ്ങളിൽ ഏറ്റവുമധികം കാണപ്പെടുന്ന കാൻസറുകൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

പോസ്ട്രേറ്റ് കാൻസർ പുരുഷന്മാരിൽ കാണപ്പെടുന്ന നാല് പ്രധാന ക്യാൻസറുകളിൽ ഒന്നാണ് പോസ്റ്ററേറ്റ് ക്യാൻസർ. പുരുഷൻറെ പ്രത്യുൽപാദന യോഗത്തിലെ പ്രധാന അവയവമാണ് പോസ്ട്രേറ്റ് ഗ്രന്ഥി 45 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ പോസ്ട്രേറ്റ് കാൻസർ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇപ്പോൾ 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള വീണ്ടും ഇത് കണ്ടു വരുന്നുണ്ട്. മൂത്രസഞ്ചിയുടെ താഴെ മനശാസ്ത്രത്തിന് മുന്നിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രന്ഥി സെമിനൽ ദ്രാവകം ഉൽപ്പാദിപ്പിക്കുകയും പുരുഷ ബീജത്തിന് ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നതാണ്.

പുരുഷൻറെ പ്രത്യുല്പാദന വ്യൂഹത്തിലെ പ്രധാന അവയവം ആയതിനാൽ പോസ്ട്രേറ്റ് ഡൽഹിയിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഭൂരിഭാഗം പോസ്റ്റ് ക്യാൻസറും ഗ്രന്ഥിയുടെ ബാഹ്യ ഭാഗത്ത് വരുന്നതിനാൽ തുടക്കത്തിൽ ലക്ഷണങ്ങൾ കാണണമെന്ന് ഇല്ല . ചില ഇനം പോസ്ട്രേറ്റ് ക്യാൻസറുകൾ ആകട്ടെ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാതെ നിലനിൽക്കാം. മൂത്രതടസം മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ ഉണ്ടാകുക മൂത്രം കൂടെ കൂടെ പോവുക.

അണുബാധ രക്തത്തിൻറെ ആവശ്യം മൂത്രത്തിൽ കാണപ്പെടുക നട്ടെല്ലിനും മറ്റ് പദ്ധതികൾക്കും ഉള്ള വേദന വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയും തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.