പനിക്കൂർക്ക ഇല മാത്രം മതി ഒരു പിടി അസുഖങ്ങൾ മാറ്റിയെടുക്കാം

ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക. പനിക്കൂർക്ക കുറിച്ചാണ് ഇന്ന്. ഞവര കർപ്പൂരവല്ലി കഞ്ഞികൂർക്ക എന്നൊക്കെ പ്രാദേശികമായി ഇത് അറിയപ്പെടുന്നുണ്ട്. ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെ കുറിച്ച് ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. പനികൂർക്കയില നീര് നല്ലൊരു ആൻറിബയോട്ടിക് ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട് ഗവേഷകർ. നമ്മുടെ പുരയിടങ്ങളിൽ തണ്ടുകൾ മുറിച്ചു നട്ടാണ് ഇതു വളർത്താറുണ്ട്. ഈ ചെടിയുടെ തണ്ടുകൾക്ക് വെള്ള കലർന്ന പച്ച നിറമോ പർപ്പിൾ നിറം ഒക്കെ ആകാം.

ചാണകവും ഗോമൂത്രം നേർപ്പിച്ച് മാണ് ഇതിന് വളം ആയിട്ട് നൽകുന്നത്. കടലപ്പിണ്ണാക്ക് കുതിർത്തു നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന് നല്ലൊരു ഔഷധമാണ്. തണ്ട് ഇല എന്നിവ ഔഷധത്തിന് ഉപയോഗിക്കുന്നത്. ഗൃഹവൈദ്യം ചുക്കുകാപ്പി യിലെ ഒരു പ്രധാന ചേരുവയാണ് പനിക്കൂർക്ക. പനിക്കൂർക്ക ഇല വാട്ടിപ്പിഴിഞ്ഞ നീര് അഞ്ചു മില്ലി വീതം ചെറു തേനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.

പല ആയുർവേദ മരുന്നുകളിലും പനിക്കൂർക്ക ഇല ഉപയോഗിക്കുന്നുണ്ട്. പനിക്കൂർക്കയില തുളസിയില കുരുമുളക് ചുക്ക് ഇവയുടെ പനി കഷായം വളരെ പ്രസിദ്ധമാണ്. ഇതെല്ലാം ചേർത്ത് ഇളക്കി വെള്ളം തിളപ്പിച്ച് ഇ ആവി പിടിക്കുന്നതും അതേ വെള്ളം അല്പം ചക്കര ചേർത്ത് സേവിക്കുക ചെയ്താൽ പനി ശീക്രം ശ്രമിക്കും. കുഞ്ഞുങ്ങൾക്ക് വയറിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ.

പനികൂർക്കയില നേരെ പഞ്ചസാരയും ചേർത്ത് ദിവസം മൂന്നു നാലു തവണ കൊടുക്കാൻ വയറ്റിലെ അസുഖങ്ങൾ പെട്ടെന്നുതന്നെ ശ്രമിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.