ഇൻഹേലർ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ?. ഉണ്ടെങ്കിൽ സൂക്ഷിക്കുക!

നമുക്കറിയാം ഇന്ന് ഒരുപാടുപേർ ഇൻഹേലർ ഉപയോഗിക്കുന്നുണ്ട്. ആസ്മ സി ഓ പി ഡി തുടങ്ങിയ ശ്വസനസംബന്ധമായ അസുഖങ്ങൾ ആണ് കൂടുതലായി ഇൻഹേലർ ഉപയോഗിക്കുന്നത്. എന്താണ് ഇൻഹെയ്‌ലർ. നമ്മുടെ സാധാരണയുള്ള ശ്വസന പ്രക്രിയയിലൂടെ തന്നെ മരുന്നുകളെ ശ്വാസകോശത്തിൽ എത്തിക്കുന്ന മെഡിക്കൽ ഡിവൈസ് ആണ് അല്ലെങ്കിൽ ഉപകരണങ്ങളാണ് ഇൻഹേലർ. ഇൻഹേലർ ഉപയോഗിച്ചുകൊണ്ട് രണ്ടുതരത്തിലുള്ള മരുന്നുകൾ എടുക്കുവാൻ ആയിട്ട് സാധിക്കും രോഗലക്ഷണങ്ങളിൽ നിയന്ത്രിക്കാനുള്ള മരുന്നുകൾ, പെട്ടെന്ന് നമ്മുടെ അസുഖം ഗുരുതരമാവുകയും ഭക്ഷണങ്ങൾ കൂടുക.

അല്ലെങ്കിൽ പെട്ടെന്ന് ഒരു ആസ്മ അറ്റാക്ക് ഉണ്ടാവുക ഇങ്ങനെയുള്ള സമയങ്ങളിൽ നമുക്ക് ആ രോഗത്തെ ഭേദമാക്കുക യോ അല്ലെങ്കിൽ ഉടനെ തന്നെ രോഗിക്ക് ആശ്വാസം ഉണ്ടാക്കുവാൻ വേണ്ടി ആണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ രണ്ടു തരത്തിലുള്ള മരുന്നുകളുണ്ട്. വിവിധതരത്തിലുള്ള ഇൻഹേലർ ഉകൾ നമുക്ക് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്തുകൊണ്ടാണ് ആസ്മ സി ഓ പി ഡി രോഗങ്ങൾക്ക് ഗുളികകളോ സിറപ്പുകൾ ഉം കൊടുക്കാതെ ഇൻഹെയ്ലർ ഉകൾ ഒരു പ്രാധാന്യം കൊടുക്കുന്നത്.

കാരണം ഇൻഹേലർ ഉപയോഗിക്കുന്ന സമയത്ത് നമ്മുടെ ഈ മരുന്ന് എടുത്തു കഴിഞ്ഞാൽ ഉടനടി തന്നെ ശ്വാസകോശത്തിലേക്ക് എത്തുകയും പെട്ടെന്ന് തന്നെ രോഗിക്ക് ആശ്വാസം നൽകുവാനും ഈ ഉപകരണം കൊണ്ട് സാധിക്കുന്നുണ്ട്. എന്നാൽ സിറപ്പുകൾ ഗുളികകളും ഉപയോഗിക്കുന്ന സമയത്ത് ഗുളികകളും സിറപ്പുകൾ എടുത്തു കഴിഞ്ഞാൽ നമ്മുടെ വയറിൽ എത്തുകയും പിന്നീട് ഇത് ബ്ലഡ് വെസ്സൽലേക്ക് പോയി കുറച്ചുനേരം കഴിഞ്ഞതിനുശേഷം മാത്രമേ.

ഇതിൻറെ ഫലം നമുക്ക് ലഭിക്കുകയുള്ളൂ. കുറെ സമയമെടുത്തു അതിനുശേഷം മാത്രമേ രോഗിക്ക് ഒരു റിലീഫ് ലഭിക്കുകയുള്ളൂ ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.