സൗന്ദര്യം സംരക്ഷിക്കുവാൻ ചെയ്യുന്ന കൂട്ടത്തിൽ ഈ കാര്യങ്ങളും കൂടി ശ്രദ്ധിച്ചാൽ നല്ലത്

നിങ്ങൾക്ക് സുന്ദരനും സുന്ദരിയും ആകണമോ? എങ്കിൽ നിങ്ങൾ ചെയ്യുന്ന സൗന്ദര്യ വർധിപ്പിക്കുന്നതിനു വേണ്ടി നിങ്ങൾ ചെയ്യുന്ന ഒരു കാര്യത്തിൽ മുൻപും എടുക്കേണ്ട ചില മുൻകരുതലുകൾ ഉണ്ട്. കൃത്രിമം ആയിട്ടുള്ള ഹെയർ ഡൈ ഫെയ്സ് പാക്കുകൾ എന്നിവ ചർമത്തിന് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കുമറിയാം അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. വരണ്ട ചർമ്മം ഉള്ളവരാണ് എങ്കിൽ കുളി കഴിഞ്ഞതിനു ശേഷം മാത്രം എണ്ണ പുരട്ടുക. ഉറക്കം മുളയ്ക്കുക വെയിൽ കൊള്ളുക മാനസിക പിരിമുറുക്കം ഇവയെല്ലാം നമ്മുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്.

കുളി കഴിഞ്ഞതിനുശേഷം ഗ്ലിസറിനും പനിനീരും സംയോജിപ്പിച്ച് പുരട്ടിയാൽ തൊലിപ്പുറത്തുണ്ടാകുന്ന മൊരി മാറികിട്ടും വൈറ്റമിൻ ഡി വൈറ്റമിൻ എ ഇവ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം ചർമത്തിന് സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ പ്രയോജനകരമാണ് നാം കഴിക്കുന്ന ഭക്ഷണത്തിൽ ക്യാരറ്റ് കൂടുതലായി ഉൾപ്പെടുത്തുക യാണെങ്കിൽ ആരോഗ്യത്തിന് ഒപ്പംതന്നെ സൗന്ദര്യവും വർദ്ധിക്കും നമ്മുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ ഒരു പഴമാണ് തണ്ണിമത്തൻ ചർമത്തിൽ നിന്ന് കൂടുതൽ.

എണ്ണമയം നഷ്ടപ്പെടുന്നതിനാൽ തണുപ്പുകാലത്ത് സോപ്പും ചൂടുവെള്ളവും ചേർത്ത് ഒരിക്കലും കുളിക്കരുത് പാലുല്പന്നങ്ങൾ മുട്ട ഇലക്കറികൾ പപ്പായ മാമ്പഴം വൈറ്റമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ആണ് ഇവയൊക്കെ. ഇവ കഴിക്കുന്നത് ചർമ്മത്തിന് ആരോഗ്യം സംരക്ഷിക്കും ശരീരത്തിൽ വിയർപ്പ് കുറഞ്ഞവർ വരണ്ട ചർമ്മമുള്ളവർ സോപ്പിനെ ഉപയോഗം നന്നേ കുറയ്ക്കുകയോ കഴിയുമെങ്കിൽ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക.

സോപ്പുകൾ ക്ഷാരസ്വഭാവമുള്ള ആകയാൽ അവ ത്വക്കിന് അസ്വാഭാവികം ആയിട്ടുള്ള എണ്ണമയത്തെ അകറ്റുന്ന താണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.