മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മുഖം തിളങ്ങാനും കിടിലൻ വഴി.

ആരോഗ്യസംരക്ഷണം അതുപോലെതന്നെ സൗന്ദര്യസംരക്ഷണം വളരെയധികം പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ തന്നെയാണ്. സൗന്ദര്യസംരക്ഷണത്തിന് ഇന്ന് വിപണിയിൽ ഒത്തിരി മാർഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടത് പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായിതീരുന്നത് അതുകൊണ്ടുതന്നെ സൗന്ദര്യസംരക്ഷണത്തിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുകയും യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമ്മുടെ ലഭിക്കേണ്ട ഗുണങ്ങൾ ലഭിക്കുന്നതിനും, അതുപോലെതന്നെ ചർമസംരക്ഷണം നല്ല രീതിയിൽ നിലനിൽക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും.

അരി ഗുണങ്ങളേറെയുള്ള ഒന്നാണ് ബദാം ബദാം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും ഏറ്റവും യോജിച്ച ഒന്ന് തന്നെയാണ്. ബദാം എണ്ണ നമ്മുടെ ചർമത്തിൽ കൂടുതൽ നല്ല രീതിയിൽ നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ബദാം എണ്ണ ചർമ്മത്തെ മൃദുവാക്കാനും ചെറിയ മുറിവുകൾ ചികിത്സിക്കാനും വളരെയധികം സഹായകരമാണ്. ഒന്നാണ് ബദാം എണ്ണയിൽ നിരവധി സൗന്ദര്യവർദ്ധക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമായും ബദാം എണ്ണ രണ്ട് തരത്തിലാണ് ഉള്ളത് മധുരമുള്ളതും കയ്പ്പുള്ളതും ചർമ്മത്തിന് ഏറ്റവും അനുയോജ്യമായത് മധുരമുള്ള ബദാം എണ്ണയാണ്.

ഇത്തരത്തിൽ മധുരമുള്ള ബദാം എണ്ണയിൽ ധാരാളമായി വിറ്റാമിൻ എ വിറ്റാമിൻ ഇ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു ഇത് നമ്മുടെ ചർമ്മത്തിന് ഒത്തിരി ഗുണങ്ങൾ ആണ് നൽകുന്നത്. ബദാം എണ്ണയിലെ വിറ്റാമിൻ എ ചർമ്മ കോശങ്ങളുടെ ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുന്ന അതിനും ചർമ്മത്തിലെ നേരത്തെ വരകൾ മൃദുവാക്കാനും കഴിയും ഇതിലൂടെ പ്രായാധിക്യം പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം കാണാൻ സാധിക്കുന്നതാണ് വിറ്റാമിൻ d ആഘോഷത്തിന്.

ആന്റി ഓക്സിഡ് ഗുണങ്ങൾ ധാരാളമായിട്ടുണ്ട് ഞങ്ങളുടെ കേടുപാടുകൾ തടയുന്നതിനും ചർമത്തിന് അൾട്രാവയലറ്റ് രശ്മികൾ മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കുവാനും പരിഹാരം കാണുവാനും വളരെയധികം സഹായകരമായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.