വേരോടെ മുടി കറുപ്പിക്കാൻ കിടിലൻ വഴി.

മുടി കറുപ്പിക്കാൻ ഒറ്റമൂലി. ഇന്ന് പ്രായഭേദമെന്യേ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നം ആണ് അകാലനര. അധര ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതൽ പ്രശ്നത്തിൽ ആക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് പരിഹാരം കാണാൻ നെട്ടോട്ടമോടുന്ന കൂട്ടത്തിൽ പല ബന്ധങ്ങളിലും പലരും ചെന്ന് ചാടും എന്നാൽ നരച്ചമുടി ഇനി വേരോടെ കറുപ്പിക്കാൻ ചില ഒറ്റമൂലികളുണ്ട് ഫലപ്രദമാണെന്ന് മാത്രമല്ല യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവില്ല എന്നതാണ് മറ്റൊരു സത്യം. എങ്ങനെ നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം എന്ന് നോക്കാം.

കറിവേപ്പിലയും വെളിച്ചെണ്ണയും. കറിവേപ്പിലയും വെളിച്ചെണ്ണയും അകാല നരയെ പ്രതിരോധിക്കുന്നതിനും ബെസ്റ്റ് ആണ്. വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ടു കാച്ചി ആ എണ്ണ തലയിൽ തേച്ചാൽ മതി ഇത് അകാല നരയെ പ്രതിരോധിക്കും. ഉലുവയും നെല്ലിക്കയും മുടിയുടെ വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും എന്നും മുന്നിലാണ് ഉലുവയും നൽകുകയും ചെയ്യും. നെല്ലിക്ക ചെറുകഷണങ്ങളാക്കി അൽപസമയം വേവിയ്ക്കുക. ഇതിലേക്ക് ഉലുവ പൊടിച്ച് മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിൽ ആക്കാം. അല്പം വെളിച്ചെണ്ണ ചൂടാക്കി അതു മിക്സ് ചെയ്യണം.

തണുത്തതിനുശേഷം തലയിൽ തേക്കാം. ഇത് അകാല നരയെ പ്രതിരോധിക്കാനുള്ള മികച്ച വഴിയാണ്. നാരങ്ങാനീരും ബദാം ഓയിലും നാരങ്ങാനീരും ബദാം ഓയിലും ആണ് മറ്റൊരു പരിഹാരമാർഗ്ഗം. രണ്ടും മിക്സ് ചെയ്തു തലയിൽ തേച്ചു പിടിപ്പിയ്ക്കാം ഇത് അകാല നരയെ പ്രതിരോധിക്കും. ബ്ലാക്ക് ടീ മസാജ് കായപ്പൊടി ഉപ്പ് എന്നിവ രണ്ടുമിനിറ്റ് വെള്ളത്തിൽ ചൂടാക്കിയശേഷം തലയിൽ തേച്ചു പിടിപ്പിയ്ക്കാം.

അല്പസമയത്തിനു ശേഷം മുടി ഉണങ്ങിക്കഴിഞ്ഞാൽ കഴുകിക്കളയാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.