സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറുകളെ കുറിച്ചുള്ള ചില വിവരങ്ങൾ

കഴിഞ്ഞ ദശകങ്ങളിൽ ലോകത്ത് കൂടുതൽ പേരെ ബാധിച്ച രോഗമാണ് ക്യാൻസർ. വളരെ വേഗത്തിലാണ് ഇത് വ്യാപിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണകാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിന് ഉള്ളത്. മറ്റേതൊരു രോഗവും പോലെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന ഒന്നാണ് ക്യാൻസർ. ചികിത്സയ്ക്കൊപ്പം മനശക്തി യും കൂടെയുള്ളവരുടെ പിന്തുണയും രോഗവിമുക്തി നേടാൻ സഹായിക്കും. സ്ത്രീകളെ പ്രധാനമായും ബാധിക്കുന്ന 5 ഇനം കാൻസറുകളും അവയുടെ ലക്ഷണങ്ങളെയും കുറിച്ച് നമുക്ക് മനസ്സിലാക്കാം.

വളരെ സാധാരണമായ ഒരു അർബുദമാണ് സ്കിൻ ക്യാൻസർ. ചർമത്തിന് നിറം നൽകുന്ന വർണ്ണ വസ്തു മായ മേലാനിൻറെ കോശങ്ങളിൽ അർബുദകോശങ്ങളുടെ വളർച്ച ആരംഭിക്കാം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ഭാഗങ്ങളിലാണ് സാധാരണ കോശങ്ങളുടെ അസാധാരണമായ വളർച്ച തുടങ്ങുന്നത്. തലയോട്ടി മുഖം ചുണ്ടുകൾ ചെവി കഴുത്ത് നെഞ്ച് കൈകൾ എന്നിവിടങ്ങളിലെല്ലാം ക്യാൻസർ കോശങ്ങൾ വളരാം. സ്ത്രീകളിൽ കണ്ടുവരുന്ന മറ്റൊരു കാൻസർ ആണ് സ്തനാർബുദം. സ്ഥാനങ്ങളിൽ അർബുദകോശങ്ങൾ വ്യാപിക്കാം.

ലഭ്യമായ വിവരങ്ങൾ പറയുന്നത് എട്ടിൽ ഒരു സ്ത്രീക്ക് വീതം ജീവിത കാലത്തിൽ സ്തനാർബുദം വരാം എന്നാണു. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദം വരാം. സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത് എന്ന് മാത്രം. മുലകളിൽ മുഴ വലിപ്പം വ്യത്യാസപ്പെടുകയും ആകൃതിയിൽ മാറ്റം വരുക മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകി പോവുക മുലകളിലെ ചർമത്തിന് ചുവപ്പുനിറം വരുക ഇത് എല്ലാം തന്നെ ലക്ഷണങ്ങളാണ്.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.