കിവി പഴത്തിനെ ആരോഗ്യഗുണങ്ങൾ

കിവി എന്നത് ഒരു പക്ഷിയുടെ പേര് മാത്രമല്ല ഒരു പഴത്തിനെ പേരു കൂടിയാണ്. ന്യൂസിലാൻഡ് ആണ് കിവിയുടെ സ്വദേശം. ചെറുതാണെങ്കിലും ധാരാളം ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒന്നാണ് കിവിപ്പഴം. ഹൃദയാരോഗ്യം ഉറക്കമില്ലായ്മ പ്രമേഹം ഡിപി എന്നിവയെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് കിവി. പക്ഷാഘാതം വരെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനെ ഉണ്ട്. വിറ്റാമിൻ മിനറൽസ് വിറ്റാമിൻ സി വിറ്റാമിൻ മഗ്നീഷ്യം കാൽസ്യം ഫൈബർ എന്നിവയെല്ലാം കലവറയാണ് കിവി. സാലഡിന് ഒപ്പവും ഡെസ്സേർട് ഒപ്പവും കഴിക്കാൻ പറ്റുന്ന ഒന്നാണ് കിവി.

ഈ പഴ ത്തിൻറെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. ഉറക്കമില്ലായ്മ ഇന്ന് പലരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു കിവിപഴം സഹായിക്കുന്നു. കിവി പഴം ത്തിൻറെ ആൻറി ഓക്സൈഡുകൾ തന്നെയാണ് ഈ നല്ല ഉറക്കത്തിനു സഹായിക്കുന്നത്. ഇൻസോമിയ പോലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് കിവി പഴം.

ഇത് ശരീരത്തിൽ രക്തം കട്ടപിടിക്കുക എന്ന അവസ്ഥയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്നു. ധമനികളിൽ ഇത്തരത്തിൽ രക്തം കട്ട പിടിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. അയൺ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് കിവി. ശരീരത്തിൽ അയൺ കുറയുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ അവസ്ഥയെ തരണം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.