ചർമസംരക്ഷണത്തിന് ഇതിലും നല്ല മാർഗ്ഗം വേറെയില്ല.

ചർമ്മസംരക്ഷണത്തിന് ഇന്ന് വിപണിയിൽ ഒത്തിരി ഫേസ് പാക്കുകൾ ലഭ്യമാണ് മാത്രമല്ല ബ്യൂട്ടിപാർലറുകളിൽ ഒത്തിരി ട്രീറ്റ്മെന്റ് ലഭ്യമാണ് എന്നാൽ ഇത്തരത്തിൽ ഉള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് ചിലപ്പോൾ നമ്മുടെ ചർമത്തിൽ ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു കാരണം ഇത്തരം മാർഗ്ഗങ്ങളിൽ ചിലപ്പോൾ കെമിക്കലുകൾ കൂടുതൽ അളവിൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ ചർമസംരക്ഷണത്തിന് അതുപോലെ നിറം വർദ്ധിപ്പിക്കാൻ ഉപയോഗിക്കാൻ സാധിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ.

സാധിക്കുന്ന മാർഗ്ഗങ്ങൾ ആയിരിക്കും കൂടുതൽ ഉചിതം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല മാത്രം എല്ലാം നമുക്ക് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. ചർമ്മസംരക്ഷണത്തിന് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഓറഞ്ച് തൊലി പൊടിച്ചത് എന്നത് അതായത് ഓറഞ്ച് ഉള്ളതിനേക്കാൾ കൂടുതൽ അളവിൽ വിറ്റാമിനുകൾ ഓറഞ്ച് തൊലിയിൽ അടങ്ങിയിരിക്കുന്നു വിറ്റാമിൻ സി ആൻഡ് തെറ്റുകൾ എന്നിവ നമ്മുടെ ചർമ്മത്തിന് തിളക്കം.

വർദ്ധിപ്പിക്കാനും നിറം വർധിപ്പിക്കാനും അതുപോലെതന്നെ ചർമത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ പരിഹരിക്കാനും വളരെയധികം സഹായകരമായിരിക്കും. നമുക്ക് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തേനിൽ പുരട്ടുകയോ അല്ലെങ്കിൽ തൈര് ചേർത്ത് മിക്സ് ചെയ്ത് പുരട്ടുകയോ വളരെയധികം നല്ലതാണ് ഇത് ചർമം വൃത്തിയാക്കാനും ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്നതിനും വളരെയധികം സഹായിക്കുന്നു.

ചർമത്തിലുണ്ടാകുന്ന കരിവാളിപ്പ് മാറി പോലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കൂടുതൽ നല്ല രീതിയിൽ നിലനിർത്തുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.