ഈ പത്തു വഴികൾ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കും!

നമ്മുടെ കേരളത്തിലെ ഇന്ന് ഭൂരിഭാഗം വരുന്ന ആളുകളും പേടിക്കുന്ന ഒരു അസുഖമാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഈ അസുഖം മുൻപന്തിയിലേക്ക് വരാനുള്ള പ്രധാനപ്പെട്ട കാരണം. ഹൃദയത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റി നിർത്താൻ ആയിട്ട് മൂന്നു കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഒന്നാമത്തെ കാര്യങ്ങൾ നമ്മുടെ ഭക്ഷണരീതി തന്നെയാണ്. രണ്ടാമത്തെ കാര്യം വ്യായാമം മൂന്നാമത്തെ കാര്യത്തിൽ അനാരോഗ്യകരമായ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളാണ്. ജീവിക്കണം എന്നതാണ് നിങ്ങളുടെ ആഗ്രഹം എങ്കിൽ നിങ്ങൾക്ക്.

മദ്യപാനം പുകവലി എന്ന് ദുശ്ശീലങ്ങൾ ഉണ്ടെങ്കിൽ അത് നിർത്തുകയോ അല്ലെങ്കിൽ അത് വളരെ കുറഞ്ഞ രീതിയിൽ ആക്കുന്നതാണ് കൂടുതൽ നല്ലത്. ഹൃദയാഘാതത്തിന് കൂടുതൽ വഴിയൊരുക്കുന്ന കാര്യങ്ങളിലൊന്നാണ് മദ്യപാനവും പുകവലിയും. ഇന്ന് കേരളത്തിലെ ഭൂരിഭാഗം പേരും കൊളസ്ട്രോൾ എന്ന അസുഖത്തിന് പിടിയിലാണ്. നമ്മുടെ തട്ടുകട സംസ്കാരവും ഫാസ്റ്റ്ഫുഡ് സംസ്കാരം തന്നെയാണ് ഭൂരിഭാഗം പേർക്കും കൊളസ്ട്രോള് ജീവിതശൈലി രോഗത്തിന് കാരണമായിട്ടുള്ളത്. പ്രധാനമായും നമ്മുടെ ഭക്ഷണരീതിയിൽ ശ്രദ്ധ ചെലുത്തുക അതുപോലെതന്നെ വ്യായാമം കൂടുതലായി ചെയ്യുക.

ഇങ്ങനുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഈ ഒരു കൊല്ലത്തോളം ജീവിതശൈലി രോഗത്തെ പടിക്ക് പുറത്താക്കാൻ ആയിട്ട് സാധിക്കും. നമ്മുടെ രക്തസമ്മർദം കറക്റ്റായി നിലനിർത്തേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. രക്തസമ്മർദ്ദം കൂടാനും കുറയാനും ഇടയാക്കുന്ന പ്രധാന കാരണങ്ങൾ അമിതവണ്ണം ഉറക്കക്കുറവ് ടെൻഷൻ എന്നി പ്രശ്നങ്ങളാണ്. അഭിപ്രായങ്ങളെ നമുക്ക് എങ്ങനെ ഒഴിവാക്കാം എന്ന് മനസ്സിലാക്കി അതിനെ ഒഴിവാക്കി.

കൊണ്ട് നമ്മുടെ രക്തസമ്മർദ്ദത്തെ വളരെ കറക്റ്റ് ആയി ഇതിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.