നിങ്ങളുടെ ശരീരം മെലിഞ്ഞത് ആണോ? ഇനി പേടിക്കേണ്ട ഈ മാർഗ്ഗങ്ങൾ അടിപൊളിയാണ്

ശരീരം മെലിഞ്ഞിരിക്കുന്ന അവർ പലരും വണ്ണം വയ്ക്കാനായി എന്ത് ചെയ്യണമെന്ന് ചിന്തിക്കുന്നവർ ധാരാളമാണ് ഇന്നത്തെ സമൂഹത്തിൽ. ഒരു കാര്യം ആദ്യമേ പറയട്ടെ വണ്ണം വയ്ക്കുക എന്നത് ആരോഗ്യ ലക്ഷണമല്ല മറിച്ച് ചുറുചുറുക്കും മറ്റുമാണ് നല്ല ആരോഗ്യ ലക്ഷണം. തടി കൂടാൻ ഉള്ള ചില ഔഷധക്കൂട്ടുകളെ ആണ് ഇവിടെ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മക്കച്ചോളം ആവശ്യത്തിൽ സമൂഹം സബോള ഒരെണ്ണം നെയ്യ് ഉള്ളി വഴറ്റി എടുക്കുവാൻ വേണ്ട അളവ് കുരുമുളകുപൊടി ആവശ്യത്തിന് കല്ലുപ്പ് ആവശ്യത്തിന് മല്ലിയില ആവശ്യത്തിന് ചോളമണികൾ ഉതിർത്തു വേവിച്ച് വയ്ക്കുക.

നെയ്യ് പാത്രത്തിൽ ഒഴിച്ച് ചെറുതീയിൽ ചൂടാക്കി അതിൽ സവാള അരിഞ്ഞത് ഉള്ളി വേവുന്നതുവരെ വഴറ്റുക. അതിനുശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ച് വെച്ചിരിക്കുന്ന തോളം ഇട്ടു നല്ലവണ്ണം തിളച്ചു വരുമ്പോൾ കല്ലുപ്പ് കുരുമുളകുപൊടി ഇവ കണ്ടെത്തി അതിനു മേലെ മല്ലിയില മുറിച്ചിട്ട് ചോളം ചവച്ചു തിന്നുകയും വെള്ളം ഒരു സൂപ്പ് പോലെ കഴിക്കുകയും ചെയ്യാം. അടുത്ത ഒരു മാർഗ്ഗം എന്നുപറയുന്നത് അത്തിപ്പഴം 5എണ്ണം ആകാം.

ആട്ടിൻ പാൽ 200 മില്ലി അത്തിപ്പഴം ചവച്ച് തിന്ന് പുറമേ പാൽ കുടിക്കുക വണ്ണം വയ്ക്കുവാൻ ഇതു വളരെ ഉത്തമമാണ്. അടുത്ത ഒരു മാർഗ്ഗം എന്നുപറയുന്നത് പരുത്തി കുരു എടുത്ത് അരമുറി തേങ്ങയുടെ ഒന്നാം പാൽ എടുത്തു പനം ചക്കര ആവശ്യത്തിന് പരുത്തിക്കുരു കുതിർത്ത് അരച്ച് അതിൽ പാൽ പിഴിഞ്ഞെടുക്കണം അതോടൊപ്പം തേങ്ങാപ്പാൽ ചേർത്ത് തിളപ്പിച്ച് പനംചക്കര ചേർത്ത് ദിവസവും കുടിക്കണം.

ശരീരം മെലിഞ്ഞവർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഈ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.