ഈ മരം വീട്ടിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്, കാറ്റിനുപോലും ഔഷധഗുണം..

അടിമുടി ഔഷധം നിറഞ്ഞതാണ് ആര്യവെപ്പ്. പണ്ട് കാലങ്ങളിൽ എല്ലാ വീട്ടിലും ഒരു ആര്യവേപ്പ് സ്ഥിരം കാഴ്ചയായിരുന്നു. കാലം മാറിയപ്പോൾ ആ കാലവും പിന്നിലേക്ക് മറഞ്ഞു. അന്തരീക്ഷത്തിലേയ്ക്ക് ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളിൽ തട്ടി കടന്നുവരുന്ന കാറ്റേ സൂക്ഷിക്കുന്നത് പോലും ആരോഗ്യത്തിന് നല്ലതാണ്. പുരാണത്തിൽ പാലാഴിമഥനം കഴിഞ്ഞു അമൃതകുംഭവുമായി മുങ്ങിയ അസുരന്മാരെ തേടിപ്പിടിച്ച് സൂത്രത്തിൽ അമൃതകുംഭം വീണ്ടെടുത്ത് മോഹിനി വയസ്സുള്ള മഹാവിഷ്ണു മടങ്ങുമ്പോൾ.

കുടുംബത്തിൽ നിന്നും ഏതാനും തുള്ളികൾ ഭൂമിയിലേക്ക് ഇറ്റു വീണു. ഭൂമിയിൽ വീണ തുള്ളി ഒരു വിശിഷ്ട മരമായി രൂപമെടുത്തു അതാണ് നമ്മുടെ ആര്യവേപ്പ് എന്തായാലും പ്രാചീനകാലം മുതൽക്കേ ഭാരതീയ ഗ്രഹങ്ങളിൽ നട്ടുവളർത്തുന്ന ഒരു ഔഷധസസ്യമാണ് ആര്യവേപ്പ്. ആരോഗ്യത്തിനു വേണ്ടി മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ആരിവേപ്പ് ഉപയോഗിക്കാൻ സാധിക്കും. മുമ്പിലെ ഔഷധഗുണവും രുചിയിൽ കയ്പുരസവും പുറത്തുള്ള ഈ വൃക്ഷം ഏകദേശം പന്ത്രണ്ട് മീറ്ററോളം ഉയരത്തിലാണ് വളരുന്നത്. സിദ്ധർ ഈ വൃക്ഷത്തെ പരാശക്തിയായ ആരാധിക്കും.

ഇതിൽ ഒരുപാട് ഔഷധഗുണങ്ങളുണ്ട്. വാതുക്കൽ രോഗങ്ങൾ കുഷ്ഠം രക്തദൂഷ്യം കഫ പിത്ത ദോഷം എന്നീ രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല, തൊലി,വിത്ത്,എണ്ണ എന്നിവയാണ് വിവിധ ചികിത്സകൾക്കായി ഉപയോഗിക്കുന്നത്. ആര്യവേപ്പിനെ ഇല വെള്ളത്തിൽ ശുദ്ധമാക്കാൻ കഴിയുന്ന ഒന്നാണ്. രണ്ട് ലിറ്റർ വെള്ളത്തിൽ 50 ആര്യവേപ്പില ഇട്ട് തിളപ്പിച്ച് ഈ വെള്ളം സൂക്ഷിച്ചു വയ്ക്കുക.

അതിനുശേഷം കുളിക്കാനുള്ള വെള്ളത്തിൽ ഇത് അല്പം കുളിക്കുക ആണെങ്കിൽ ശരീരത്തിലെ അണുബാധ അകറ്റുകയും മുഖക്കുരു തടയുകയും ചെയ്യും തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.