മാൾട്ടഡ് മിൽക്ക് പൗഡർ കഴിക്കാത്തവർ ഉണ്ടോ? ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും..

നിങ്ങളുടെ അടുക്കളയിൽ മൾട്ടഡ് മിൽക്ക് പൗഡർ ഉണ്ടോ? പാലിന്റെ അംശം അടങ്ങിയ ഇവയിൽ ധാരാളം വൈറ്റമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് പോഷക ആഹാരം ആയി കൊടുക്കുന്നതാണ് ഇത് ഒരുതരം പാൽപ്പൊടി എന്ന് തന്നെ പറയാം ഗോതമ്പുപൊടി ബാർലി എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന താണ് പൗഡർ. രുചിക്കും മണത്തിനും പല വിഭവങ്ങളിലും ഇത് ചേർക്കുന്നുണ്ട്. മിൽക്ക് ഷേക്ക് കൽക്കണ്ടം ഐസ്ക്രീം വാർത്തെടുക്കുന്ന പലഹാരങ്ങൾ എന്നിവയിലൊക്കെ ചേർക്കുന്നുണ്ട്. വിഭാഗങ്ങൾക്ക് സ്വാദ് നൽകുന്നതിനോടൊപ്പം ഇത് ശരീരത്തിലെത്തിയാൽ പല ഗുണങ്ങളുമുണ്ട്.

അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പല അസുഖങ്ങളും ഭേദമാക്കാനുള്ള കഴിവ് ഇതിനുണ്ട്. ശക്തി ലഭിക്കാനുള്ള മികച്ച മാർഗമാണ് ഇത്. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കുന്നു. ഭക്ഷണത്തിൽ ഇത് ചേർക്കുന്നത് വഴി ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നു. മാൾട്ടയിൽ കൂടിയതോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 10 ഗ്രാം മാൾട്ടഡ് മിൽക്ക് പൗഡറിൽ ഒരു ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ചേട്ടൻ വളർച്ചയെ സഹായിക്കുന്നു. മസിലുകളുടെ കോശങ്ങളുടെയും വളർച്ചയ്ക്കും ഇത് സഹായകമാകും.

വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്ന ഇവ എല്ലുകൾക്ക് ബലവും വളർച്ചയും സഹായിക്കുന്നുണ്ട്. മീൻ alser കാൽസ്യം മഗ്നീഷ്യം ഫോസ്ഫറസ് എന്നിവ എല്ലുകളുടെ വളർച്ചയ്ക്കും സഹായകമാകും. മാൾട്ടഡ മിൽക്ക് പൗഡറിൽ വൈറ്റമിൻ ബി സിക്സ് വൈറ്റമിൻ ബീറ്റൽ തയാമിൻ നിയാസിൻ റൈബോഫ്ലേവിൻ എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി മെറ്റബോളിസം മെച്ചപ്പെടുത്തുന്നു.

പ്രോട്ടീനുകൾ ശരീരത്തിലെത്തുന്നത് വഴി നല്ല ശക്തി ലഭിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.