ഇത്തരത്തിൽ ഉലുവ വറുത്ത് വെള്ളം കുടിച്ചു നോക്കൂ.

ഉലുവ പലവിധത്തിൽ കഴിക്കാം ഇത് ഭക്ഷണത്തിൽ വറുത്തിട്ടും പൊടിച്ചു ചേർത്തും കഴിക്കാം. ഉലുവ മരുന്ന് ഉണ്ടാക്കി പ്രസവം കഴിഞ്ഞവർ കഴിക്കാറുണ്ട്.മുലപ്പാൽ വർദ്ധനയ്ക്ക് സഹായിക്കുന്നതാണ് കാരണം. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കാം. ഇത് വറുത്ത് ഇതിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് ഊറ്റിയെടുത്ത് കുടിക്കാം.ഉലുവ അരച്ച് സൗന്ദര്യംമുടി സംരക്ഷണങ്ങൾ ഉൾപ്പെടെ പല കാര്യങ്ങൾക്കും ഉപയോഗിക്കാം.ഉരുക മുളപ്പിച്ചും കഴിക്കാം.ഉലുവ അൽപം വറുത്ത് ഇതിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് ഊറ്റി അൽപം തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഏറെ നല്ലതാണ്.

ഇതിന്റെ ആരോഗ്യഗുണങ്ങൾ കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. കൊളസ്ട്രോൾ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വറുത്ത ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത്. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല നല്ല പുറത്തായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവ ഇട്ട വെള്ള സഹായിക്കും.ദഹന പ്രശ്നങ്ങൾക്ക് ഏറെ നല്ലതാണ് ഉലുവ. ഇതിലെ ഫൈബർ നല്ലരീതിയിൽ ദഹനം നടക്കുന്നതിന് വളരെയധികം സഹായിക്കും.

വെള്ളം കുടിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.അസിഡിറ്റിയും ഗ്യാസും എല്ലാം മാറും. ഗ്യാസ് വന്നു വയറു വീർത്തു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉടനടി ആശ്വാസം നൽകുന്ന വിദ്യയാണ് ഇത്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇട്ടാണ് ഉലുവഇട്ട് വെള്ളം വെറും വയറ്റിൽ കുടിക്കുന്നത്. ഇതിൽ ലേശം തേനും നാരങ്ങ നീരും ചേർത്താൽ ഗുണം ഇരട്ടിക്കും.

നാരങ്ങനീരും തേനും സ്വാഭാവികമായി തടി കുറയ്ക്കുന്ന ഒന്നാണു. ഉലുവയിലെ ഫൈബർ ദഹനത്തിനും കൊഴുപ്പു പുറന്തള്ളാനും എല്ലാം സഹായിക്കുന്നു.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.