ജീവിതശൈലി രോഗങ്ങളെ എങ്ങനെ ഇല്ലാതാക്കാം.

പണ്ട് പ്രഷർ ഷുഗർ കൊളസ്ട്രോൾ എന്നിവയെ എല്ലാംഅറുപതും എഴുപതും വയസ്സായ മുതിർന്നവരിൽ മാത്രം ആയിരുന്നു കണ്ടിരുന്നത്.എന്നാൽ ഇന്നത്തെക്കാലത്ത് ചെറുപ്രായത്തിൽ അതായത് പതിനഞ്ചും ഇരുപതും വയസ്സുള്ളപ്പോൾ കുടിക്കുന്ന കുട്ടികളിൽ പോലും സാധാരണയായി പ്രശ്നങ്ങൾ കണ്ടുവരുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.ഇതിനെന്താണ് പ്രതിവിധി. ഇന്ന് ഹോസ്പിറ്റലുകളിൽ ചികിത്സ തേടിയെത്തുന്ന എല്ലാ രോഗികളുടെയും ഒട്ടുമിക്ക പ്രശ്നത്തിനുള്ള കാരണം ജീവിതശൈലിരോഗങ്ങൾ തന്നെയാണ്. പ്രഷർ പ്രമേഹം കൊളസ്ട്രോൾ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് ആസ്മയും ആർത്രൈറ്റിസ് ക്യാൻസർ വൃക്ക കരൾ രോഗങ്ങൾഒട്ടുമിക്ക രോഗങ്ങളും ജീവിത ശൈലി രോഗങ്ങൾ വിഭാഗത്തിൽ വരുന്നതാണ്.

ജീവിതശൈലി രോഗങ്ങൾ ഉള്ളവരാണ് നിമോണിയ കോവിഡ് മൂലം ഉണ്ടായിരിക്കുന്നത്.ജീവിതശൈലി രോഗങ്ങൾ എപ്പോഴും ഒറ്റയ്ക്ക് അല്ലെ വരുന്നത് ആദ്യം ഒന്നോ രണ്ടോ രോഗം ഉദാഹരണത്തിന് പ്രഷർ ഷുഗർ അല്ലെങ്കിൽ കൊളസ്ട്രോൾ മാത്രം ഉണ്ടാകുന്നു. എന്നാൽ കുറച്ചുനാൾ കഴിയുമ്പോഴേക്കും ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് ത്വക്ക് രോഗങ്ങളും വൃക്ക കരൾ രോഗങ്ങളും വരുന്നതിനെ കാരണമാകുന്നു. ജീവിതശൈലിയിലെ ഭാഗത്ത് കൾ അതായത് ശരീരത്തിലെ പൂർണമായി പ്രവർത്തിക്കാൻ വേണ്ട സാഹചര്യം ലഭിക്കാത്തതാണ്.

ഈ രോഗങ്ങൾക്ക് അടിസ്ഥാനകാരണം എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം രോഗങ്ങൾ ഒരിക്കലും ഒന്നും വരുന്നു കൊണ്ട് മാറ്റം സാധിക്കുന്നതല്ല. രോഗലക്ഷണങ്ങളും അസ്വസ്ഥതകളും കുറച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ മരുന്നുകൾ നൽകുകയാണ് ചെയ്യുന്നത്. മരുന്നുകളിലൂടെ ആശ്വാസം പകരുവാൻ കഴിയാത്തതിന് ഓപ്പറേഷനിലൂടെ മാറ്റുന്നതിന് ശ്രമിക്കുകയും ചെയ്യും.

ബൈപ്പാസ് സർജറി ആൻജിയോപ്ലാസ്റ്റി ഇനി ഓപ്പറേഷനുകൾ ചെയ്താലും മരുന്നുകൾ ജീവിതകാലം കഴിക്കേണ്ടതായി വരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.