പഴങ്കഞ്ഞി പഴമക്കാരുടെ ആരോഗ്യത്തിന് രഹസ്യം.

നിങ്ങൾ ഒരിക്കലെങ്കിലും പഴങ്കഞ്ഞി കുടിച്ചിട്ടുണ്ടോ? ഇന്ന് പഴങ്കഞ്ഞി എന്ന് പറയുമ്പോൾ മുഖം വല്ലാതെ ആകുന്നു. എന്നാൽ പഴങ്കഞ്ഞി അത്ര മോശമൊന്നുമല്ല. പഴങ്കഞ്ഞി ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണം ആയിരുന്നു. എന്നാൽ ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിയപ്പോൾ പഴങ്കഞ്ഞി ഒരു പഴഞ്ചൻ ആയി മാറി. ഇന്നും ചിലർ പഴങ്കഞ്ഞിയുടെ ആരാധകരായി നമുക്കിടയിലുണ്ട്. പഴമക്കാർ പറയുന്ന ഈ പഴങ്കഞ്ഞക്ക് ഒരുപാട് അത്ഭുത ഗുണങ്ങൾ ഉണ്ട്. പഴങ്കഞ്ഞി ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ആറ്റി കാത്തുനിന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം.

അയൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയൺ എഴുപത്തി 73.9 1 മില്ലിഗ്രാം ആയി വർധിക്കുന്നു. എല്ലുകളുടെ ബലം വർധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നുണ്ട്. മറ്റു ഭക്ഷണ പദാർഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി സിക്സ് ബീറ്റൽ വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.

ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉൽപാദിപ്പിക്കാം പഴങ്കഞ്ഞി കഴിയും. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി സിക്സ് ബീ വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. പഴങ്കഞ്ഞി പ്രാപ്തനായി കഴിക്കുന്നത് വെളുപ്പും ദഹനത്തിനും അതുമൂലം വയറിന് കനം തോന്നാതിരിക്കാൻ സഹായിക്കും. ചോറ് വെള്ളത്തിലിട്ട് ഏറെനേരം വെക്കുമ്പോൾ ലാക്റ്റിക് ആസിഡ് ബാക്ടീരിയാ പൊട്ടാസ്യം അയൺ തുടങ്ങിയ.

വിവിധ ഘടകങ്ങളെ ഇരട്ടിയോളം വർദ്ധിപ്പിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.