കരുത്തും ബലവും ഉള്ള കറുത്ത മുടിയിഴകൾ വളരുന്നതിന്..

ഇന്നത്തെക്കാലത്ത് കേശസംരക്ഷണത്തിൽ ഒത്തിരി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം മാർഗങ്ങൾ പിന്തുടരുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും. സ്ത്രീപുരുഷഭേദമന്യേ നല്ല കരുത്തുള്ള കറുത്തമുടി ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇത്തരത്തിൽ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എല്ലാവരും വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത് കാരണം ഇത്തരം മാർഗങ്ങളിൽ ചിലപ്പോൾ കെമിക്കലുകൾ കൂടുതൽ അളവിൽ അടങ്ങിയിട്ടുണ്ടാകും.

ഇത് മുടിയുടെ പ്രശ്നം കൂടുതൽ വഷളാകുന്നതിന് കാരണമായിത്തീരും അതുകൊണ്ടുതന്നെ മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. മുടിക്ക് നല്ല കരുത്തും ബലവും അതുപോലെതന്നെ നല്ല നീളൻ മുടിയും ലഭിക്കുന്നതിന് എപ്പോഴും സഹായിക്കുന്ന നമ്മുടെ ലഭ്യമാകുന്ന ഒന്നാണ് ഉലുവ എന്നത്.ഉലുവ നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും.

മുടി വളർച്ച ത്വരിതപ്പെടുത്തുന്നതിനും അതുപോലെതന്നെ മുടി കൊഴിച്ചിൽ തടയുന്നതിനും കുഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരുന്നതിന് താരൻ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിക്ക് തിളക്കവും മൃദുത്വവും നൽകാൻ ഇത് വളരെയധികം സഹായകരമാണ്. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ഏറെ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത് മുടിയ്ക്കു.

തിളക്കം നൽകുന്നതിന് നല്ലൊരു ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം നൽകുന്നതിനു ഉലുവ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.