ഉറങ്ങുന്നത് നനഞ്ഞ സോക്സ് ഉപയോഗിച്ചാണ് എങ്കിൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ

സോക്സിനെ പാദങ്ങളെ സംരക്ഷിക്കുക ചൂട് നൽകുക തുടങ്ങിയ ധർമ്മങ്ങൾ ആണ് ഉള്ളത്. എന്നാൽ അത്ര സുഖമുള്ള അനുഭവം ആവില്ലെങ്കിലും നനഞ്ഞ സോക്സ് ധരിച്ചു ഉറങ്ങുന്നത് നല്ലതാണ് എന്നാണു പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വെറും വെള്ളത്തിൽ മാത്രമല്ല ഇവ നനയ്ക്കേണ്ടത്. ഓരോ പ്രശ്നങ്ങൾക്കും ഓരോ കൂട്ടുകളും ഉണ്ട് ഇവയിൽ ആണ് സോക്സ് നനയ്ക്കേണ്ടത്. ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ തേൻ ഒരു ടീസ്പൂൺ ഫാറ്റ് സീഡ് പദ്ധതി ആപ്പിൾ ചിരകിയത് ഒരു കഷ്ണം ചീസ് എന്നിവ കലർത്തുക.

ഇതിൽ സോക്സ് മുക്കിപ്പിഴിഞ്ഞ കാലിട്ട് ഉറങ്ങാം. വയറിൻറെ പ്രശ്നങ്ങൾക്കും മലബന്ധത്തിനും എല്ലാം നല്ലൊരു പരിഹാരമാണ് ഇത്. രണ്ട് കപ്പ് പാൽ ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ രണ്ട് വലിയ സവാള അരിഞ്ഞത് എന്നിവയിട്ട് 15 മിനിട്ട് വയ്ക്കുക. ഇതിൽ സോക്സ് നനഞ്ഞ പിഴിഞ്ഞ് ധരിക്കുന്നത് കോൾഡ് മാറാൻ നല്ലതാണ്. രണ്ട് ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ വിനെഗർ ചേർത്തിളക്കി സോക്സ് നനഞ്ഞ് പിഴിഞ്ഞ ധരിക്കാം ഇത് പനി മാറാൻ.

വളരെ നല്ലതാണ്. പെരിഞ്ചീരകം വെള്ളത്തിലിട്ട് തിളപ്പിക്കുക ഇത് ചൂടാറുമ്പോൾ സോക്സ് നനഞ്ഞു പിഴിഞ്ഞു ധരിക്കാം ഇത് അരമണിക്കൂറിനുള്ളിൽ ദഹനപ്രശ്നങ്ങൾ പരിഹരിക്കും. ഒരു ബൗൾ വെള്ളത്തിൽ യൂക്കാലി ഓയിൽ ഒഴിക്കുക ഇതിൽ സോക്സ് ഇട്ട് പാദം മുക്കി വയ്ക്കുന്നത് ഷീണം മാറാൻ വളരെ നല്ലതാണ്. മദ്യപാന ശേഷമുള്ള ഹാങ് ഓവർ നനഞ്ഞ സോക്സ് ധരിച്ച് ഉറങ്ങുന്നത് ഗുണം ചെയ്യും.