പ്രമേഹം നിയന്ത്രിക്കുവാനായി ഇത് രണ്ടു വഴികൾ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്ട നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവും കൂടുതൽ ആയിട്ടുള്ള സ്റ്റിറോയ്ഡുകൾ ഉപയോഗംമൂലം ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നതിനെ കുറിച്ച് മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥയാണത് ഇൻസുലിൻ ഉപയോഗം കൊണ്ടുകൂടിയാണ് ഇതൊക്കെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങൾ ആണ് ഏറ്റവും സേഫ് എന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റും. അതുകൊണ്ടുതന്നെയാണ് ഈ ഒരു രണ്ടു മാർഗ്ഗങ്ങൾ ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത്. നമുക്ക് നമ്മുടെ വീട്ടിലെ അടുക്കളയിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ചത് ചെയ്യാവുന്നതേയുള്ളൂ.

ഇതിനായി ആദ്യ മാർഗ്ഗം എന്നു പറയുന്നത് തൈര് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത് നല്ല കട്ടിയുള്ള മൂന്ന് ടീ സ്പൂൺ തൈര് എടുക്കുക തുടർന്ന് ഇതിലേക്ക് എടുക്കേണ്ടത് കറ്റാർവാഴയുടെ ജെല്ല് ആണ്. തൈരും അലോവര യുടെ ചൊല്ലും കൂടി മിക്സിയിൽ ഇട്ട് നല്ലതുപോലെ ചേർത്ത് എടുക്കുക. നമ്മുടെ ശരീരത്തിൽ നാച്ചുറൽ ആയിട്ടുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കുവാൻ വളരെ കഴിവുള്ള ഒരു കൂട്ടാണ് ഇത്. ദിവസത്തിൽ ഒരു തവണ വീതം ഇത് കഴിക്കാവുന്നതാണ്.

ദിവസത്തിൽ ഒരു തവണ വീതം അടിപ്പിച്ചു കുറച്ചുദിവസം കഴിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കും അമിതമായി ട്ടുള്ള മരുന്നിൻറെ ഉപയോഗം നിർത്തി കൊണ്ടുവരുവാനും സാധിക്കും ഇതാണ് ഏറ്റവും ആദ്യത്തെ ഒരു മാർഗ്ഗം ഇത് ചെയ്യുവാനായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉള്ളതാണെങ്കിൽ അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ മറ്റൊരു മാർഗ്ഗം കൂടിയുണ്ട് ഇത്.

അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.