വീട്ടിൽനിന്ന് കൊതുകിനെ തുരത്താൻ കിടിലൻ വഴി..

കൊതുക് ശല്യം കൂടിവരുമ്പോൾ മിക്കപ്പോഴും നാമെല്ലാവരും അഭയം പ്രാപിക്കുന്നത് എന്തെങ്കിലും ക്രീമുകളിൽ അല്ലെങ്കിൽ കൊതുകുതിരി മറ്റു വാങ്ങാൻ ലഭിക്കുന്ന കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ ആയിരിക്കും. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് കൊതുക് ശല്യം ഇല്ലാതാക്കാൻ സഹായിക്കും എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം സൃഷ്ടിക്കുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ രീതിയിൽ നമുക്ക് എങ്ങനെ കൊതുകിനെ ഇല്ലാതാക്കാം, അതായത് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക്.

പ്രകൃതിദത്തമായ രീതിയിൽ കൊതുക് ശല്യം ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. എപ്പോഴും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.ഇത് നമ്മുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ദോഷഫലങ്ങളും ചെയ്യുന്നതല്ല, മറിച്ച് ആരോഗ്യത്തിന് ഗുണം ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യും.ഒരൽപം ശ്രദ്ധിച്ചാൽ കൊതുകിനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. പച്ചക്കർപ്പൂരം വീടിനകത്ത് പത്ത് പതിനഞ്ച് മിനിറ്റ് കത്തിക്കുന്നതിലൂടെ കൊതുക് ശല്യം പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

മാത്രമല്ല അല്പം ആരിവേപ്പില കൂടി ഉണക്കി കത്തിക്കുന്നതിലൂടെ നമുക്ക് കൊതുകിനെ വീട്ടിൽവേഗത്തിൽ തുരത്താൻ സാധിക്കുന്നത് ആയിരിക്കും.അതുപോലെതന്നെ കുന്തിരിക്കം പുകക്കുന്ന അതിലൂടെ കൊതുകിനെ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെതന്നെ വേപ്പെണ്ണയുടെ മണം കേട്ടാൽ കൊതുക് പമ്പകടക്കും ,വേപ്പെണ്ണ നേർപ്പിച്ചു സ്പ്രേ ചെയ്താൽ കൊതുക് വളരെ വേഗത്തിൽ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

പപ്പായ തണ്ടിൽ മെഴുക് ഉരുക്കിയൊഴിച്ചാൽ തയ്യാറാക്കുന്ന മെഴുകുതിരിയും അതേപോലെ പപ്പായ ഉപയോഗിച്ച് തയ്യാറാക്കുന്ന കൊതുകുനിവാരണ ഉപാധിയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.