നിങ്ങൾ തക്കാളി കൂടുതൽ കഴിക്കുന്നവരാണ് എങ്കിൽ സൂക്ഷിക്കുക

തക്കാളി കൂടുതൽ കഴിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ കുറിച്ചാണ് ഇന്നത്തെ വീഡിയോ. പുളിയും കൊഴുപ്പും എല്ലാം തക്കാളിയുടെ പ്രത്യേകതയാണ്. എന്നാൽ അധികം കഴിക്കുന്നത് ഒരിക്കലും ആരോഗ്യത്തിന് നല്ലതല്ല. പ്രതിരോധശേഷിയെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് തക്കാളി. ഇത് രോഗം വരാനുള്ള സാധ്യത യെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തക്കാളി മൂലം ഉണ്ടാവാറുണ്ട്. തക്കാളി പച്ച കഴിക്കുന്നവർ ചില്ലറയല്ല. പ്രത്യേകിച്ച് കുട്ടികൾ പലപ്പോഴും തക്കാളി പച്ച കഴിക്കുന്നവരാണ്. എന്നാൽ ഇതിനെല്ലാം പലതരത്തിലുളള പാർശ്വഫലങ്ങൾ ഉണ്ടാവുന്നത്.

തക്കാളി എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. ദഹനപ്രശ്നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാൻ പലപ്പോഴും തക്കാളിയുടെ അമിതമായ ഉപയോഗം കാരണമാകുന്നു. തക്കാളിയിൽ ആസിഡിറ്റി കൂടുതലാണ്. അതുകൊണ്ടുതന്നെ തക്കാളി നെഞ്ചിരിച്ചിൽ ഉണ്ടാക്കുന്നു. മാത്രമല്ല ദഹനം കൃത്യമായി നടക്കാതിരിക്കാൻ ഉം ഇത് കാരണമാകുന്നു. വൃത്തിയായി കഴുകി മാത്രമേ തക്കാളി ഉപയോഗിക്കാൻ പാടുകയുള്ളൂ. തക്കാളി മാത്രമല്ല ഏത് പച്ചക്കറി ആണെങ്കിലും ഒഴുകി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

അല്ലെങ്കിൽ അത് കൂടുതൽ ഉപയോഗിക്കുന്നത് വിഷാംശം ആണ്. തക്കാളി അധികമായാൽ വയറിന് അസ്വസ്ഥത ഉണ്ടാകും. ടൊമാറ്റോ ഇന്റോറൻസ് എന്ന അവസ്ഥ ഇതു വയറുവേദന ഗ്യാസ് എന്നിവയ്ക്കെല്ലാം കാരണമാകുകയും ചെയ്യും. കാനിൽ സംസ്കരിച്ച രൂപത്തിൽ തക്കാളി ലഭിക്കും ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പ്രിസർവേറ്റീവ് കൂടുതലായി അടങ്ങിയിട്ടുള്ളതു കൊണ്ട് വയറിലെ ലൈൻ ഇങ്ങിനെ ദോഷം ചെയ്യും. മാത്രമല്ല രോഗങ്ങൾ ഒഴിഞ്ഞ നേരം ഉണ്ടാവുകയും ഇല്ല.

തക്കാളിയിൽ കാൽസ്യം ഓക്സലേറ്റ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ കഴിച്ചാൽ ശരീരത്തിലെ പ്രതിരോധ ശേഷിയെ ബാധിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.