ഗ്രീൻ കോഫി യെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇതിൻറെ ഗുണങ്ങൾ അറിയാം

ഒരു കപ്പു ചൂട് കാപ്പിയുമായി ദിവസം തുടങ്ങുന്ന ആളാണോ നിങ്ങൾ ദിവസം മുഴുവൻ ഉന്മേഷവും ഊർജവും തരാൻ ഈ ശീലത്തിന് കഴിയും എന്നല്ലേ നിങ്ങളുടെ വിശ്വാസം. കാപ്പി പ്രേമിയായ നിങ്ങൾ ഗ്രീൻ കോഫി യെ പറ്റി കേട്ടിട്ടുണ്ടോ? ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഗ്രീൻകോഫി കൊണ്ട് ഉണ്ട്. എന്താണ് ഈ ഗ്രീൻ കോഫി പച്ച കാപ്പി കുരു നിന്ന് ഉണ്ടാക്കുന്നതാണ് ഇത്. സാധാരണ കാപ്പി കുരു പോലെ ഇത് വറക്കുന്നില്ല. പച്ച കാപ്പിക്കുരു വില ക്ലോറോ ജനിക് ആസിഡ് ധാരാളമായി ഉണ്ട്.

ഇതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. കാപ്പിക്കുരു വറുക്കുമ്പോൾ ഈ സംയുക്ത ത്തിൻറെ അളവ് കുറയും കാപ്പിയിലെ ക്ലോറോ ജനിക് ആസിഡ് ആൻറി ഓക്സിജൻ ആയി പ്രവർത്തിക്കുന്നു. ഇത് ശരീരഭാരം കുറയാൻ സഹായിക്കുന്നു. കൂടിയ രക്തസമ്മർദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. പാലോ പഞ്ചസാരയോ ചേർക്കാതെ യാണു ക്ലീൻ കോപ്പി കുടിക്കേണ്ടത് ഗ്രീൻ കോഫിയിൽ അടങ്ങിയിരിക്കുന്ന ക്ലോറോ ജനിക് ആസിഡ്.

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു അത്ഭുത ചേരുവ ആണെന്നാണ് പറയുന്നത്. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഉരുക്കി കളയുവാൻ ഇത് സഹായിക്കും. ഉപാപചയ നിരക്ക് വർധിക്കുമ്പോൾ ശരീരഭാരം കുറയും. ബേസൽ മെറ്റബോളിക് വെയിറ്റ് കൂട്ടാൻ ക്ലോറോ ജനിക് ആസിഡ് സഹായിക്കും ഇത് കരളിൽ നിന്നും രക്തത്തിലേക്ക് ഗ്ലൂക്കോസ് കലരുന്നത് അളവു കുറയ്ക്കും.

ഗ്ലൂക്കോസിനെ പകരം ശരീരം അമിതമായുള്ള കൊഴുപ്പിനെ കത്തിച്ചുകളയാൻ തുടങ്ങും ഇത് ഭാരം കുറയുന്ന അതിലേക്ക് നയിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.