മുടി കൊഴിച്ചിൽ മാറി മുടി തിളക്കത്തോടെ വളരുന്നതിന് കിടിലൻ വഴി.

മുടിയുടെ ആരോഗ്യം നല്ലരീതിയിൽ നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കെരാറ്റിൻ ട്രീറ്റ്മെന്റ്. മുടിയൻ ആരോഗ്യത്തിന് കേടുവരുത്തുന്ന പല ഘടകങ്ങളുണ്ട് മുടിയുടെ ആരോഗ്യത്തിനും മുടിയിലെ പാളികൾ പ്രധാനമാണ് ഈ പാട്ടുകൾ കേട്ടു വരുമ്പോഴാണ് മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നത്. ഇതിന് ഒത്തിരി കാരണങ്ങളുണ്ട് അന്തരീക്ഷമലിനീകരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകകുറവ് ഇതെല്ലാം നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ളതാണ് മുടിയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട ഘടകമാണ് കെരാറ്റിൻ.

ഒത്തിരി പ്രശ്നങ്ങൾ കൊണ്ട് നമ്മുടെ മുടിക്ക് ആവശ്യമായ രാജൻ ലഭിക്കാതെ വരുന്നു അതുകൊണ്ട് തന്നെ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ കെരാറ്റിൻ ചികിത്സ ചെയ്യാവുന്നതാണ്. ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്ന കെരാറ്റിൻ ട്രീറ്റ്മെന്റ് കളിൽ ഒത്തിരി കെമിക്കലുകൾ അടങ്ങുന്ന അതിനുള്ള സാധ്യത കൂടുതലാണ്.ഇത് നമ്മുടെ മുടിയിൽ ഒത്തിരി പ്രശ്നങ്ങൾ കൂടുതലായി വർദ്ധിക്കുന്നതിന് കാരണം ആകുകയുള്ളൂ. മുടികൾക്ക് കരുത്തും മനോഹാരിതയും നൽകുന്ന പ്രകൃതിദത്തമായ പ്രോട്ടീനാണ് കെരാറ്റിൻ.

ഇത് നമ്മുടെ മുടിയിഴകളിൽ 91 ശതമാനവും ഉണ്ട്. എന്നാൽ പലതരത്തിലുള്ള രാസവസ്തുക്കൾ മുടിയിൽ ഉപയോഗിക്കുന്നതുമൂലം ക്രമേണ ഇതിൻറെ അളവ് കുറഞ്ഞു പോവുകയും മുടി വരണ്ട പൊട്ടി പോകുന്നതിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു സ്വാഭാവിക ഭംഗി പൂർണമായും ഇല്ലാതാകുന്ന അവസ്ഥയ്ക്ക് കാരണമാകും.

വലിയതോതിൽ വരണ്ട മുടിയുള്ളവർക്ക് ചുരുണ്ട് അതും വളരെ വേഗത്തിൽ കെട്ടുപിണഞ്ഞുതമായ മുടിയുള്ളവർക്ക് കെരാറ്റിൻ ട്രീറ്റ്മെൻറ് വളരെയധികം അനുയോജ്യം ആയിട്ടുള്ളത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.