ചർമസംരക്ഷണത്തിന് നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചിരുന്ന കിടിലൻ വഴി.

നമ്മുടെ പൂർവികന്മാർ സൗന്ദര്യസംരക്ഷണത്തിന് കളിമണ്ണിൽ ധാരാളമായി ഉപയോഗിച്ചിരുന്നു. ചർമസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് നദീതീരത്തെ കളിമണ്ണ് അതുകൊണ്ടുതന്നെ സൗന്ദര്യസംരക്ഷണത്തിന് അത്രയേറെ ഫലപ്രദമായ മണ്ണ് നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചിരുന്നു എന്നാൽ ഇന്ന് കളി പെണ്ണിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് മുൾട്ടാണിമിട്ടി എന്നത് സൗന്ദര്യസംരക്ഷണത്തിന് ഇന്ന് വളരെയധികമായി ഉപയോഗിച്ചുവരുന്ന ഒരു പ്രകൃതിദത്ത ചെരുവ തന്നെയായിരിക്കും മുൾട്ടാണി മിട്ടി. ഇതിൽ യാതൊരു വിധത്തിലുള്ള രാസവസ്തുക്കളും അടങ്ങിയിട്ടില്ല അതുകൊണ്ടുതന്നെ നമ്മുടെ ചർമ്മം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമം നിറം വർധിപ്പിക്കാനും ഇത് വളരെയധികം സഹായകരമാണ്.

മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ചർമ്മത്തിന് എന്തെല്ലാം ലഭിക്കുന്നത് എന്ന് നോക്കാം നിറം വർദ്ധിപ്പിക്കുന്നതിനു പല വഴികളും തേടുന്നവൻ ആയിരിക്കും എന്നാൽ കൃത്രിമ മാർഗങ്ങളിലൂടെ നിറം വർത്തിപ്പിക്കാൻ ശ്രമിക്കുന്നത് ചിലപ്പോൾ വളരെയധികം പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു അതുകൊണ്ടുതന്നെ നമുക്ക് പ്രകൃതിദത്തമായ രീതിയിൽ നിറം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് മുൾട്ടാണിമിട്ടി ഇത് നമുക്ക് തൈരും തേനും ചേർത്ത് മുഖത്ത് പുരട്ടാം എന്നതാണ്.

ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് നിറം വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും. മുഖക്കുരുവും മുഖക്കുരു വന്ന് കറുത്തപാടുകളും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുൾട്ടാണിമിട്ടി മുഖത്ത് പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യുന്ന കറുത്ത പാടുകളും കുത്തുകളും കരിമംഗല്യം ചർമം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം. ഇത് ചർമ്മത്തിന് ഇലാസ്തികത വർധിപ്പിക്കാനും വളരെയധികം സഹായിക്കുന്നു.

ചർമ്മത്തിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു ചർമം നല്ലരീതിയിൽ നിലനിർത്തുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.