കുട്ടികളിലെയും മുതിർന്നരിലേയും വിരശല്യത്തിന് ഇതാ കിടിലൻ ഒറ്റമൂലി..

വിരശല്യം എന്നത് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് തന്നെയാണ് ഇത് കൂടുതലായും കുട്ടികളെ ആയിരിക്കും ഇത്തരത്തിലുള്ള പ്രശ്നം കൂടുതലും ബാധിക്കുന്നത് വൈറ്റിൽ വളരുന്ന ഇവരക്തമൂറ്റി കുടിക്കലും പോഷണങ്ങൾ വലിച്ചെടുക്കും കുട്ടികൾക്ക് വിളർച്ചയും വയറുവേദന അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കാരണമാകുന്നു. ഇത്തരം വിരകൾ കൂടുതലായും രാത്രികാലങ്ങളിലാണ് കുട്ടികളെ വളരെയധികം ശല്യപ്പെടുത്തുന്നത്. ഇതുമൂലം കുട്ടികൾക്ക് കൃത്യമായ ഉറക്കം ലഭിക്കാതെ വരികയും അതുപോലെ വിളർച്ച പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.

ഇത് കുട്ടികളെ മാത്രമല്ല മുതിർന്നവരെയും വളരെ മോശമായ രീതിയിൽ ബാധിക്കുന്നതിന് കാരണമാകുന്നത് .കൂടുതലായും കുട്ടികളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. മണ്ണിൽനിന്നാണ് പലപ്പോഴും വിരകൾ കുട്ടികളുടെ നഖത്തിലൂടെ ശരീരത്തിലെത്തുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതിലൂടെ മണ്ണിൽ കളിക്കുന്നവരുടെ കൈകൾ നല്ലപോലെ ഭക്ഷണം കഴിക്കുക ഇങ്ങനെയെല്ലാം നമ്മുടെ കുട്ടികളുടെ ശരീരത്തിൽ വിര പ്രവേശിക്കുന്നു.

ഇത് നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യമാണ്. വിരകൾ മുട്ടയിട്ട് പെരുകുന്നത് കുട്ടികളിൽ അലർജിയും പ്രശ്നം സൃഷ്ടിക്കുന്നതിനും ഇത് ഗുരുതരം ആകുകയാണെങ്കിൽ നിമോണിയ പോലെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണമാകുന്നു. മലദ്വാരത്തിന് ചുറ്റുമുള്ള അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിന് കാരണമാകുകയും. ഇത്തരം പ്രശ്നം പരിഹരിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം.

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കും യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് വളരെ നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.