പല്ലുവേദനയ്ക്ക് ഉടനടി ആശ്വാസം.

പല്ലുവേദന എന്നത് വളരെയധികം വേദനാജനകമായ ഒരു കാര്യം തന്നെയാണ് പല്ലുവേദന അനുഭവിച്ചവർക്കു മാത്രമേ അതിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ ഒരു ചെറിയ പല്ലുവേദന പോലും നമ്മൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. സമാധാനപരമായി ഉറങ്ങാതെ ഭക്ഷണം കഴിക്കാൻ കഴിയാത്ത വിധം ഇത് നമ്മൾ വളരെയധികം അസ്വസ്ഥരാക്കുന്നു ഒരു കാര്യമാണ് ഇത് നിങ്ങളുടെ മുഖത്ത് എണ്ണയും താളിയും പോലും വളരെ തടസ്സപ്പെടുത്തുന്നത് കാരണമാകും ആരോഗ്യപരമായ മോളെയും പല്ലുകളും എന്നത് ആരോഗ്യത്തിന് അടയാളം തന്നെയാണ്.

പ്രധാനമായും പല്ലുകൾ ദ്രവിക്കുന്നത് പോട് വീണ പല്ല് പല്ല് പൊട്ടൽ ബാക്ടീരിയ വൈറൽ ആണ് അണുബാധകൾ എന്നിവയെ കാരണം പല്ല് വേദന ഉണ്ടാകുന്നു. പല്ലുവേദന വരുമ്പോൾ അസഹനീയമായ പല്ലു വേദന തലവേദന അതുപോലെതന്നെ വേദന ബാധിച്ച ഭാഗത്തെ വീക്കം എന്നിവയെല്ലാം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് ഇത്തരത്തിലുള്ള ഒന്ന് വേദനകൾ ഇല്ലാതാക്കുന്നതിന് അതായത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. ഇതിനായി ഉപ്പുവെള്ളം വായിൽ കൊള്ളുന്നത് വളരെയധികം നല്ലതാണ്.

ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുന്നത് കളിക്കിടയിലെ പല്ലുകൾക്കിടയിൽ കെട്ടിനിൽക്കുന്ന അവശിഷ്ടങ്ങൾ, ബാക്ടീരിയകൾ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കും . അതുപോലെതന്നെ പല്ലു വേദനക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പു ഉപയോഗിക്കുന്നത് നല്ലൊരു വേദനസംഹാരിയായി പ്രവർത്തിക്കുന്നു. ഇതിലെ യൂജിനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

വേദന ബാധിച്ച പല്ലിന് മരവിപ്പിക്കാനും അങ്ങനെ വേദന കുറയ്ക്കാനും ഇത് സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.