ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തടി ,കുടവയർ എന്നിവ പെട്ടെന്ന് ഇല്ലാതാക്കാം..

പോഷകസമ്പുഷ്ടമായ നിയന്ത്രിത ഭക്ഷണം ഒപ്പം ശാരീരിക പ്രവർത്തനങ്ങളും ഇതാണ് ആരോഗ്യത്തിന് അടിസ്ഥാനം. ആരോഗ്യകരമായ ഭക്ഷണത്തിൽ ഉയർന്ന അളവിൽ മാംസ്യം അന്നജം ഹൃദയാരോഗ്യം നൽകുന്ന കൊഴുപ്പ് ജീവകങ്ങൾ ഇവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ ധാരാളം വെള്ളം കുടിക്കണം. പൂരിതകൊഴുപ്പുകൾ പ്രോസസ്ഡ് ഫുഡ് മദ്യം പുകവലി ഇവയെല്ലാം ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം. നാം ശരീരഭാരം നിയന്ത്രിക്കുവാനായി പലപ്പോഴും ഡയറ്റിംഗും വ്യായാമം നോക്കി ചെയ്യാറുണ്ടെങ്കിലും നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഭക്ഷണം കഴിച്ച ഉടനെ നാം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. യുവജനങ്ങളെ തടികൂട്ടാൻ ഒരു കാരണമായിരിക്കാം. അതുകൊണ്ട് ഭക്ഷണം കഴിച്ചു കൂടെ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ്. ഒന്നാമതായി ഭക്ഷണം കഴിച്ച ഉടനെ ചായ കുടിച്ചാൽ അത് ദഹനത്തെ ബാധിക്കുന്ന ഒന്നാണ്. ചായയിലും കാപ്പിയിലും അടങ്ങിയ ടാനിൻ എന്ന രാസവസ്തു ഇരുമ്പിനെ ആഗിരണം ചെയ്ത് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ ഭക്ഷണം കഴിച്ച് തൊട്ടുപുറകേ പഴങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല.

പഴങ്ങൾ ആരോഗ്യകരമാണ് എങ്കിലും ഉച്ചയൂണിന് അത്താഴത്തിനു ശേഷം പഴം കഴിക്കുന്നവരുണ്ട്. എങ്ങനെ ഉടനെ തന്നെ പഴങ്ങൾ കഴിക്കുമ്പോൾ അത് ദഹിക്കാതെ കിടക്കുകയും പുളിച്ചുതികട്ടൽ വരുകയും ചെയ്യും. നെഞ്ചിരിച്ചിൽ ദഹനക്കേട് ഇവയെല്ലാം ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിച്ച് ഭക്ഷണവും പഴങ്ങളും തമ്മിൽ ചേരാതെ വയറിന് ഇത് ബുദ്ധിമുട്ടുണ്ടാകും.

ഒരു പഴങ്ങൾ കഴിക്കണം എന്നുള്ളവർക്ക് ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് അല്ലെങ്കിൽ ഭക്ഷണശേഷം ഒരു മണിക്കൂറിനുശേഷം കഴിക്കാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.