താരൻ അകറ്റാനും മുടിയുടെ വളർച്ച ഇരട്ടിക്കാൻ കിടിലൻ വഴി.

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പൂർണമായും ഇല്ലാതാക്കുന്ന ഒരു പ്രശ്നമാണ് താരൻ എന്നത് .താരൻ ഉണ്ടെങ്കിൽ നമ്മുടെ മുടിയുടെ ആരോഗ്യം നശിക്കുന്നതിന് ഇടയാകുന്നു. തലയോട്ടിയിൽ ഉണ്ടാകാനിടയുള്ള ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് താരൻ. തലയിൽ തലയോട്ടിയിലും തലമുടിയിലും കാണപ്പെടുന്ന വെളുത്ത അടരുകളായി നമുക്ക് ഇതേ കാണാൻ സാധിക്കും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും അതുപോലെതന്നെ ദുർബലമാക്കുകയും ചെയ്യുന്നു ഇത് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണമായിത്തീരുകയും ചെയ്യുന്നു താരൻ ശല്യം ഉള്ളപ്പോൾ ചീപ്പ് എടുത്ത് മുടി ചീകി കഴിയുമ്പോൾ നമുക്ക് കാണാൻ സാധിക്കും തോളിലും മുഖത്തും കൺപീലികളിൽ എല്ലാം ഇങ്ങനെ വെളുത്ത പാറിനടക്കുന്ന ശകലങ്ങൾ.

ശിരോചർമത്തിൽ ഉണ്ടാവുന്ന malesiya ഇന്ന് ഫംഗസ് മൂലമാണ് തലയിൽ താരൻ ഉണ്ടാകുന്നത് നമ്മുടെ തലയോട്ടിയിൽ എപ്പോഴും എണ്ണമയം നിലനിർത്താൻ സഹായിക്കുന്ന സെബേഷ്യസ് എന്ന ചർമ്മ ഗ്രന്ഥികളാണ് ഇത് ബാധിക്കുന്നത്. ഓരോരുത്തരുടെയും തലയോട്ടിയിൽ താരൻ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ വരണ്ട ചർമം സ്ഥിതി ഉണ്ടെങ്കിൽ താരൻ പെട്ടെന്ന് പിടിപെടുന്നത് ആയിരിക്കും മാത്രമല്ല പോഷകാഹാരക്കുറവു മോശം ആരോഗ്യസ്ഥിതിയും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാക്കും.

മാത്രമല്ല നിലവാരമില്ലാത്ത തലമുടി സംരക്ഷണ ഉല്പന്നങ്ങളായ ഷാംപൂ കണ്ടീഷണറുകൾ എന്നിവയുടെ ഉപയോഗവും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. തല മുടിയിലെ താരൻ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങാനീര്. മുടിയിൽ ഉണ്ടാകുന്ന എത്ര പ്രശ്നങ്ങൾക്ക് വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് നാരങ്ങനീര് വളരെയധികം ഉത്തമമാണ്.

നാരങ്ങാനീര് അല്പം വെളിച്ചെണ്ണ അല്ലെങ്കിൽ തേങ്ങാപ്പാലും ചേർത്ത് മിക്സ് ചെയ്ത് പുരട്ടുന്നത് താരൻ പരിഹാരം കാണാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.