ഓർമശക്തി കൂട്ടുവാൻ തലച്ചോറിനെ ഇങ്ങനെ രൂപപ്പെടുത്തുക.

മുതിർന്നവർക്ക് ആണെങ്കിലും കുട്ടികൾക്ക് ആണെങ്കിലും മറവി എന്നത് ഒരു വലിയ പ്രശ്നമാണ്. പഠിച്ച കാര്യങ്ങൾ ഓഫീസ് സംബന്ധമായ കാര്യങ്ങൾ ലിസ്റ്റെടുത്താൽ അങ്ങനെ നീളും ഒരുപാട് പട്ടിക. മറവി എന്നതിനെ മാറ്റുവാൻ നമ്മുടെ ഓർമശക്തി വർദ്ധിപ്പിക്കുവാൻ തലച്ചോറിൽ കൂടുതൽ ഉണർവേകാൻ സഹായിക്കുന്ന ചില ടിപ്സുകൾ ആണ് പരിചയപ്പെടുത്തുന്നത്. പുലർച്ചെ ഉണർന്നതിനു ശേഷം ഏതെങ്കിലും ഒരു പുതിയ സുഗന്ധം ആസ്വദിക്കാൻ ശ്രമിക്കുക . കോഫിയുടെ മണം ആയാലും പൂക്കളുടെ സുഗന്ധം ആയാലും അത് തിരിച്ചറിയുന്നത് ഓർമശക്തിയെ മികച്ചതാക്കാൻ സഹായിക്കും.

അതുപോലെതന്നെ നമ്മുടെ ഉറക്കം നല്ല ഉറക്കം കിട്ടിയെങ്കിൽ മാത്രമേ ഓർമശക്തിക്ക് വികാസം ഉണ്ടാകും. രാത്രി ഉറക്കം നഷ്ടപ്പെടുമ്പോൾ അതിനർത്ഥം നമ്മുടെ ഏതെങ്കിലും ഓർമ്മ ഫയലുകൾ നഷ്ടമാകുമെന്ന് തന്നെയാണ്. അതിലും നല്ല ഉറക്കം ലഭിക്കത്തക്ക രീതിയിൽ നാം പരിശീലിക്കുക. നാം കഴിക്കുന്ന ഭക്ഷണം ആന്റി ഓക്സിജൻ ഭക്ഷണങ്ങൾ കഴിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ ഏറെ സഹായിക്കും. ആപ്പിൾ വാഴപ്പഴം പച്ചക്കറികൾ ഇലക്കറികൾ വെളുത്തുള്ളി ക്യാരറ്റ് എന്നിവ കഴിക്കുന്നത് മറവി രോഗം പിടിപെടുന്നത് നിന്നും രക്ഷയാകും.

അതുപോലെതന്നെ ദിവസവും ബദാം കഴിക്കുന്നതും ഓർമ്മശക്തിക്ക് ഉണർവേകാൻ നല്ലതാണ്. ഗൂഗിൾ വെറുതെയിരിക്കുമ്പോൾ പഴയ തീയതികളും പഴയ സംഭവങ്ങളും കൃത്യമായി അടുക്കള ഓർത്തെടുക്കുവാൻ ശ്രമിക്കുക. പഴയ കാര്യങ്ങളെ കൃത്യമായി അടുക്കടുക്കായി നാം ഓർത്തെടുക്കാൻ ശ്രമിക്കുന്നതും തലച്ചോറിനെ സംബന്ധിച്ചിടത്തോളം വലിയൊരു വ്യായാമമാണ്.

തലച്ചോറിനെ ഇടയ്ക്കിടയ്ക്ക് ഓരോ ചെറിയ ജോലി കൊടുക്കുക ചില കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക പഴയ സംഭവങ്ങൾ ക്രമം തെറ്റാതെ ഓർത്തെടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.