ആരും കൊതിക്കുന്ന ശരീര ഷേപ്പ് ലഭിക്കുന്നതിന്.

അമിതവണ്ണവും അടിയും എല്ലായ്പ്പോഴും എല്ലാവരെയും വലയ്ക്കുന്ന ഒന്നാണ്. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. വയറു ചാടുന്നതിനു വേസ്റ്റ് അടിഞ്ഞു കൂടുന്നതിനും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആക്കം കൂട്ടുന്നുണ്ട്.പപ്പായ കൊണ്ട് എങ്ങനെ തടി കുറയ്ക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു ദിവസത്തെ ആദ്യ ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ്. അപായ ഡേറ്റ് എടുക്കുന്നവരും ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ആൽമണ്ട് മിൽക്ക് അല്ലെങ്കിൽ അല്പം ഓട്സ് വാട്ടർ ആദ്യം കഴിക്കുക.

അതിനുശേഷം നല്ലതുപോലെ പഴുത്ത പപ്പായ സാലഡ് ആക്കി കഴിക്കാവുന്നതാണ്. ഉച്ചഭക്ഷണം സാലഡ് ആണ് തയ്യാറാക്കേണ്ടത്. അതിനുവേണ്ടി തക്കാളി ചീര ഒലീവ് വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് ഒരു അടിപൊളി സാലഡ് തയ്യാറാക്കാൻ ശ്രമിക്കുക. ഇതിനോടൊപ്പം അൽപം ചോറു കൂടി ചേർക്കാവുന്നതാണ്. എന്നാൽ ഒരു കാരണവശാലും ചോറിന് അളവ് വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണ ശേഷം അല്പം പപ്പായ ജ്യൂസ് കഴിക്കാൻ ശ്രദ്ധിക്കുക. അത്താഴത്തിന് അല്പം പച്ചക്കറികളും നാരങ്ങ വെള്ളവും ആദ്യം കഴിക്കണം.

അതിനുശേഷം ഒരു ബൗൾ നിറയെ പഴുത്ത പപ്പായ കഴിക്കാവുന്നതാണ്. പപ്പായ കഴിക്കുമ്പോൾ അല്പം തേൻ കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ദിവസവും ശീലമാക്കുക. വേണമെങ്കിൽ ഒരു ചപ്പാത്തിയും അല്പം വെജിറ്റബിൾ ആരോടും ശീലം ആക്കാവുന്നതാണ്. ഈ ഡയറ്റ് കുറച്ചുദിവസം തുടർന്നാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കി ആരോഗ്യമുള്ള ആളായി ലഭിക്കുന്നു, ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്ന തരത്തിലേക്ക്.

ആരോഗ്യം എത്തുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.