ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞാൽ ആരുമൊന്നു ഞെട്ടും.

നമ്മുടെ ചുറ്റുപാടുകളിൽ നിരവധി ഔഷധ സസ്യങ്ങൾ ഉണ്ട്. ഒത്തിരി അസുഖങ്ങൾക്കുള്ള നല്ല പ്രതിവിധികളാണ് ഔഷധസസ്യങ്ങൾ. നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. ഈ സസ്യം രണ്ടുതരമുണ്ട് വെളുത്തതും ചുവന്നതും. രണ്ടും ഔഷധഗുണത്തിലും ഏകദേശം ഏക സ്വഭാവക്കാരാണ്. തഴുതാമ ഉപയോഗിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ. തഴുതാമയില ധാരാളമായി പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. പനി ശരീരത്തിലുണ്ടാകുന്ന നീര് പിത്തം ഹൃദ്രോഗം ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു.

ആമവാതത്തിന് ഏറ്റവും നല്ല ആവശ്യങ്ങളിലൊന്നാണ് തഴുതാമ തഴുതാമയുടെ കച്ചോലം ചുക്ക് എന്നിവ സമമെടുത്ത് കഷായം രാവിലെയും വൈകുന്നേരം ഏഴ് ദിവസം തുടർച്ചയായി കഴിക്കുന്നത് ആമവാതം ശമിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. തഴുതാമയുടെ ഇല കൊണ്ടുള്ള തോരൻ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഇത്തരത്തിലുള്ള ഗുണങ്ങൾ നൽകുന്നതായിരിക്കും. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതാണ് തഴുതാമ വെള്ളത്തിൽ തഴുതാമയില ചേർത്ത് തിളപ്പിച്ചു കുടിച്ചാൽ മൂത്രതടസ്സം ഒഴിവാക്കി കിട്ടുന്നതിന് വളരെയധികം ഗുണം ചെയ്യും.

പ്രാണികൾ കടിച്ചുണ്ടാകുന്ന നീര് വിഷം എന്നിവയ്ക്കും തഴുതാമ വളരെയധികം നല്ലതാണ് . വെളുത്ത തഴുതാമ ഇടിച്ചുപിഴിഞ്ഞെടുത്ത നീര് മുലപ്പാലിൽ ചേർത്ത് കണ്ണിലൊഴിച്ചാൽ കണ്ണിലെ ചൊറിച്ചിൽ ശ്രമിക്കും മാത്രമല്ല കഫ സംബന്ധമായ പ്രശ്നം ഇല്ലാതാക്കുന്നതിന് തഴുതാമ വേരും വയമ്പും ചേർത്ത് സേവിക്കുന്നത് വളരെയധികം നല്ലതാണ്. വളരെയധികം ഗുണം ചെയ്യും. കിഡ്നിയിലെ നീർക്കെട്ട് അതിൻറെ ശരിയായ പ്രവർത്തനത്തിന് ഇത് വളരെയധികം സഹായിക്കുന്നു.

മാത്രമല്ല കിഡ്നിയിൽ ഉണ്ടാവുന്ന കല്ല് എന്നിവ ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.