വയറു ഒതുങ്ങുന്നതിന് കിടിലൻ വഴി നാരങ്ങാ വെള്ളത്തിൽ ഇതൊരു അല്പം ചേർത്ത് കുടിച്ചാൽ മതി.

ചെറു നാരങ്ങ വെള്ളം ഒരുവിധം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ദാഹം തീർക്കാനും ക്ഷീണം തീർക്കാനും എല്ലാം ഏറെ ഉത്തമമായ ഒന്ന്. ആന്റി ആക്സിഡന്റ് കളുടെയും വൈറ്റമിനുകളുടെ ഇന്ന് നല്ലൊരു കലവറ വൈറ്റമിൻ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ പ്രതിരോധശേഷി കൊപ്പം പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. ശരീരത്തിൽ നിന്ന് കൊഴുപ്പും ടോക്സിനുകൾ എല്ലാം നീക്കം ചെയ്യുന്നതുകൊണ്ട് അടിയും കാൻസറും എല്ലാം ഒരുപോലെ തടയാൻ കഴിയും. തടിയും വയറും കുറയാൻ ഏറെ അംഗീകരിക്കപ്പെട്ട ഒന്നാണ് ചെറുനാരങ്ങ വെള്ളം ഇതിൽ തേനും ഇഞ്ചിയും എല്ലാം ചേർത്ത് കുടിക്കുന്നത്.

പൊതുവേ നാം കേട്ടിട്ടുണ്ട്. എന്നാൽ ചെറുനാരങ്ങ വെള്ളത്തിൽ അൽപം ശർക്കര ചേർത്ത് കുടിച്ചാലോ. ശർക്കരയും ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. പഞ്ചസാരയേക്കാൾ ആരോഗ്യകരമായ മധുരം. ഇതിനു പൊട്ടാസ്യവും മഗ്നീഷ്യവും അല്ല ബി പി നിയന്ത്രിക്കാൻ ഏറെ നല്ലതാണ് ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെഗുണകരം. ശരീരത്തിലെ ടോക്സിനുകൾ നീക്കാനും തടി കുറയ്ക്കാനും എല്ലാം ഏറെ നല്ലതാണ് ശർക്കര,ധനത്തിനും സഹായിക്കുന്ന ഒന്ന് അസിഡിറ്റിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ശർക്കര.

ചെറുനാരങ്ങ വെള്ളത്തിൽ അൽപം ശർക്കര ചേർത്ത് രാവിലെ വെറുംവയറ്റിൽ കുടിക്കരുത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകും. ഇത് പ്രത്യേക രീതിയിൽ തയ്യാറാക്കി കുടിക്കുന്നത് തടിയും വയറും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. രാവിലെ വെറുംവയറ്റിൽ ചെറുനാരങ്ങ വെള്ളത്തിൽ തേനും പഞ്ചസാരയും ഉപ്പിന് പകരം ശർക്കര ചേർത്ത് കുടിക്കുന്നത്.

കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. തുടർന്ന് അറിയാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.