മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ സൾഫർ ലഭ്യമാക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ.

സൾഫർന് ശരീരത്തിൽ എന്താണ് കാര്യം എന്ന് ചോദിക്കരുത്. നമ്മുടെ ശരീരത്തിനു വേണ്ടി ഉത്തരവാദിത്വപ്പെട്ട പല കാര്യങ്ങളും ധാതുക്കൾ നിന്നും പ്രധാനിയായ സഫറിനെ ചെയ്യാറുണ്ട്. ബാക്ടീരിയയുടെ ആക്രമണത്തിൽ നിന്നും നമ്മെ രക്ഷിക്കുന്നതും മുതൽ വിഷമമുള്ള ആക്രമണത്തിൽ നിന്നും നമ്മെ ഈ നമുക്കൊരു സുരക്ഷാകവചം ഒരുക്കവും സൾഫർ ആണ്. കോഴ്സ് ജാലങ്ങളുടെ പോഷണത്തിനും ചർമത്തിനും ആരോഗ്യത്തിനും സൾഫർ വഹിക്കുന്ന പങ്ക് ചെറുതല്ല. എല്ലുകൾ രൂപപ്പെടുന്ന ഭാഗത്തെയും കരളിന്റെ പ്രവർത്തനത്തെയും വരെ സൾഫർ സ്വാധീനിക്കുന്നു.

കോശങ്ങൾക്കും ഞരമ്പുകൾക്കും എല്ലുകൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന സഫറിനെ പൊതുവേ അങ്ങനെ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ശരീരത്തിനാവശ്യമായ അമിനോ ആസിഡുകളും വിറ്റാമിനുകളും ഗൾഫിൽ നിന്നും ലഭിക്കുന്നു. സൾഫർന്റെ കുറവ് ശരീരത്തിലെ പ്രോട്ടീൻ അളവിനെ ബാധിക്കുന്നതിന് ഒപ്പം കോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡ് എന്റ ശരീരത്തിലെത്തുന്ന അമിനോആസിഡ് ഡിസ്റ്റിക് വിലയ്ക്കും നയിക്കും. മുടി വളരാൻ ഇത് ഏറെ അത്യാവശ്യമാണ്.

സൾഫർ അടങ്ങിയ ഭക്ഷണങ്ങൾ മുടി വളർച്ചയ്ക്ക് ഏറെ പ്രധാനം. നമ്മുടെ ശരീരത്തിനാവശ്യമായ പലവിധ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഉള്ള സൾഫർ ഇനി എങ്ങിനെ ശരീരത്തിലേക്ക് എത്തിക്കാം ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ടയിൽ സൾഫർ നിറഞ്ഞിരിക്കുന്നത് നിങ്ങൾക്കറിയില്ലേ, മുട്ടയുടെ വെള്ള ഭാഗത്താണ് സൾഫർ കൂടുതലായി അടങ്ങിയിരിക്കുന്നത്.

വെള്ള ഭാഗത്ത് സീറോ പോയിൻറ് 9 5 മില്ലിഗ്രാം സൾഫറും മഞ്ഞ ഭാഗത്ത് സീറോ വൺ 5 മില്ലിഗ്രാം അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.