ഇത് ദിവസവും ഒരല്പം ശീലമാക്കു നോക്കൂ ഞെട്ടിക്കും ഗുണങ്ങൾ.

ഗ്രീൻ ടീ യുടെ ആരോഗ്യഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം തേനിന്റെ ആരോഗ്യഗുണങ്ങളും ചില്ലറയല്ല. എന്നാൽ ഇതു രണ്ടും ചേരുമ്പോൾ എന്തൊക്കെ ആരോഗ്യഗുണങ്ങൾ ആണ് ഉണ്ടാവുക എന്ന് നമുക്ക് നോക്കാം. പലപ്പോഴും ആരോഗ്യത്തിന് കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ അതുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആണ് പലരും ശ്രമിക്കുക. ഇനി ഏത് ആരൊക്കെ പ്രശ്നത്തിനും പരിഹാരം കാണാൻ സഹായിക്കുന്ന മാർഗങ്ങൾ ഗ്രീൻടീ ലും തേനിലും ഉണ്ട്. അന്തിക്കാണ് എന്ന് നമുക്ക് നോക്കാം. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീൻ ടീ തേൻ മിശ്രിതം.

ദിവസവും എട്ട് ഗ്ലാസ് എങ്കിലും ഗ്രീൻ ടീ കഴിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത വളരെ കുറവാണ് എന്നാണ് കണ്ടെത്തൽ. ഇതിനോടൊപ്പം തേൻ ചേർത്തു കഴിച്ചാൽ അത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്നു. വയറും തടിയും കുറയ്ക്കാൻ ദിവസേനയുള്ള ഗ്രീൻ ടീയുടെ ഉപയോഗം സഹായിക്കുന്നു. ഇത് നല്ല മെറ്റബോളിസം ഉയർത്തുന്നു. ഗ്രീൻ ടീ യോടൊപ്പം അല്പം തേൻ ചേർത്ത് ദിവസവും കിടക്കാൻ പോകുന്നതിന് മുൻപ് കഴിച്ചാൽ അത് അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

മാത്രമല്ല ശരീരത്തിലെ അമിത കലോറി എരിച്ച് കളയുകയും ചെയ്യുന്നു.കൊളസ്ട്രോൾ കുറയ്ക്കുന്ന കാര്യത്തിലും തേനും വേണ്ടിയും സഹായിക്കുന്നു. കൊളസ്ട്രോൾ പലപ്പോഴും പക്ഷാഘാത ത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടുതന്നെ ഈ അപകടം ഒഴിവാക്കുന്നതിന് കൊളസ്ട്രോൾ ലെവൽ കൃത്യം മാറ്റേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഒന്നാണു ഗ്രീൻ ടീ തേൻ മിശ്രിതം. വായനാറ്റം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ശരീരം ആരോഗ്യം ഉള്ളതാക്കി മാറ്റുന്നു.

മാത്രമല്ല വായിലെ ബാക്ടീരിയയും വൈറസിനെയും ഇല്ലാതാക്കി ശ്വാസം ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. എല്ലിന്റെ ആരോഗ്യത്തിന് കാര്യത്തിലും സഹായിക്കുന്നു ഗ്രീൻ ടീ തേൻ മിശ്രിതം . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.